കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം...
എസ്ബിഐയുടെ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 75ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഉപഭോക്‌താക്കൾക്ക് ഏറെ ഗുണകരമാവുന്ന ഓഫറുകളാണ് ഇവയിൽ...
പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്‌ഗാൻ പതാക നീക്കി താലിബാൻ
കാബൂൾ: അഫ്‌ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ. പകരം താലിബാൻ പതാക സ്‌ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തിമ ഘട്ടത്തിലാണ്. അഫ്ഗാനിസ്ഥാനിലെ പ്രധാന ഓഫിസുകളുടെ...
പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ
കാബൂൾ: താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്‌ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെ റിപ്പോർട് ചെയ്‌ത ഈ വിവരം ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിട്ടുണ്ട്....
‘വ്യക്‌തതയില്ല’; രാജ്യത്തെ പുതിയ നിയമ നിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: രാജ്യത്തെ പുതിയ നിയമ നിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്‌റ്റിസ് എൻവി രമണ. പുതിയ നിയമങ്ങളിൽ വ്യക്‌തതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. സുപ്രീം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘നിയമം...
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക.
ഐസിയുവിൽ കിടന്ന്...
ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്; പിന്നീട് തിരുത്തി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പതാക തെറ്റായ രീതിയിൽ ഉയര്‍ത്തിയത്.
എന്നാൽ അബദ്ധം മനസിലാക്കിയ ഉടന്‍ ബിജെപി നേതാവ്...
75ന്റെ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
ഡെൽഹി: രാജ്യത്ത് 75ആം സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
എല്ലാ...







































