കേരളം കോവിഡ് വാക്‌സിനേഷനിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്. വാക്‌സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ആം സ്‌ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
കോവിഡ്...
കൊച്ചിയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി; ദാരുണം
കാക്കനാട്: കൊച്ചി കാക്കനാട് തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കുടുക്കിട്ട് കൊന്നു. നായ്‌ക്കൾക്ക് വിഷം കുത്തിവെച്ചതായും പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നായ്‌ക്കളെ കുടുക്കിട്ട് പിടികൂടി പിക്കപ്പ്...
അനന്യ കുമാരിയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്
കൊച്ചി: ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. ആത്‌മഹത്യ തന്നെയെന്ന് സ്‌ഥിരീകരിക്കുന്നതാണ് പ്രാഥമിക റിപ്പോർട്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്‌ടർമാരുടെ പ്രത്യേക...
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും നിയമസഭാ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാർച്ചും സംഘർഷവും. നിയമസഭയുടെ മുന്നിൽ യുവ, മഹിളാ മോർച്ചകളുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും...
പെഗാസസ് ഫോൺ ചോർത്തൽ: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; ഇസ്രായേൽ കമ്പനി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ദേശീയ രാഷ്‌ട്രീയത്തെ ചൂട് പിടിപ്പിക്കുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഇതിൽ മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും...
ഫോൺ ചോർത്തൽ തടയാൻ ഞാൻ മൊബൈൽ ക്യാമറ ഇൻസുലേഷൻ വെച്ച് അടച്ചു; മമത
കൊൽക്കത്ത: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോൺ ചോർത്തൽ തടയാൻ താൻ സ്വന്തം മൊബൈൽ...
രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കോവിഡിന് എതിരെയുള്ള ആന്റിബോഡി ഉള്ളതായി സിറോ സർവേ റിപ്പോർട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെ ദേശീയ സിറോ സർവേ...
തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട 14 യുവാക്കളെ തിരികെ കൊണ്ടുവന്നു; കശ്‌മീർ പോലീസ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് പോലീസ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ മുതിർന്ന 14ഓളം യുവാക്കൾക്ക് കൗൺസിലിംഗ് നൽകി അവരെ മാതാപിതാക്കൾക്ക് കൈമാറി. 18നും 22നും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ പ്രാദേശിക തീവ്രവാദികളുമായി...







































