കൊല്ലത്ത് കിണറിനുള്ളില്‍ കുടുങ്ങിയ നാലാമത്തെ തൊഴിലാളിയും മരിച്ചു
കൊല്ലം: കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കിണറിനുള്ളില്‍ കുടുങ്ങിയ 4 തൊഴിലാളികളും മരിച്ചു. നൂറടിയോളം താഴ്‌ചയുള്ള കിണറിലാണ് അപകടം നടന്നത്.
കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്....
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ് നീക്കം. സ്വര്‍ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു...
വഴിപാടുകൾക്കും പൂജകൾക്കും മൊബൈൽ ആപ്പുമായി തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: കോവിഡ് കാരണം ക്ഷേത്രങ്ങളില്‍ ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും ബോർഡ് അറിയിച്ചു....
വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ അവ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നയാളെ അതുമായി ബന്ധപ്പെടുത്താനാകില്ല. പ്രത്യേകിച്ച് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യാപാര ബന്ധങ്ങളില്‍. അതുകൊണ്ട്...
രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം
ന്യൂഡെൽഹി: ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോയെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രമെന്ന് കോടതി പരാമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ്...
കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ
മുംബൈ: മതവികാരം വ്രണപ്പെടുത്തിയതിന് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി ഫയലിൽ സ്വീകരിച്ച് പോലീസ്. കൃസ്‌ത്യൻ സംഘടന 'ആല്‍ഫ ഒമേഗ കൃസ്‌ത്യൻ മഹാസംഘ്' പ്രസിഡണ്ട് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. മഹാരാഷ്‌ട്ര സിറ്റി പോലീസിൽ...
പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം
ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ...
അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021; സമ്മാനം 3 ലക്ഷം രൂപ
കൊച്ചി: ഇന്ത്യയിലെ മുഴുവൻ ഭാഷകൾക്കുമായി ആക്ഷൻ ഒടിടി പ്ളാറ്റ്‌ഫോം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021 വരുന്നു. ഓഗസ്‌റ്റ് 20 മുതലാണ് മൽസരം നടക്കുന്നത്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉൾപ്പടെ...








































