Sun, Jul 26, 2026
37.1 C
Dubai

കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈനിലെ 'കുട്ടിക്കളികൾ' മരണക്കളികളായി മാറാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കുട്ടികളുടെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിലും പ്രത്യേക ശ്രദ്ധ...

അറസ്‌റ്റിലായ ശേഷം സ്‌റ്റാൻ സ്വാമിയെ ചോദ്യം ചെയ്‌തിട്ടില്ല; അഭിഭാഷകന്റെ വെളിപ്പെടുത്തൽ

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയെ കസ്‌റ്റഡിയില്‍ കഴിയുന്ന ഒരുദിവസം പോലും എന്‍ഐഎ ചോദ്യം ചെയ്‌തിട്ടില്ലെന്ന് അഭിഭാഷകന്‍. 2020 ഒക്‌ടോബർ മാസത്തില്‍ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റ്‌ ചെയ്യപ്പെട്ടതിന് ശേഷം മരണപ്പെടുന്നതുവരെ എന്‍ഐഎ...

‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കോവിഡ് തരംഗത്തിനിടെ സംസ്‌ഥാനത്ത്‌ വെല്ലുവിളി ഉയർത്തി 'സിക' വൈറസ്. തിരുവനന്തപുരത്ത് 12 പേർക്ക് സിക രോഗബാധ റിപ്പോർട് ചെയ്‌തതോടെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ...

കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്‌ടറുടെ കുറിപ്പ്

അടച്ചിട്ട മുറികളിൽ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാദ്ധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകൾ കഴുകുന്നതുമെല്ലാം ഏവർക്കും...

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ അവസാനിക്കുന്നു; തുടർനടപടി ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്‌ച അവസാനിക്കുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്‌പെന്‍ഷന്‍ കാലാവധി...

സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; നിരാഹാരവുമായി സഹതടവുകാർ

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തിൽ വൻ പ്രതിഷേധവുമായി ഭീമ കൊറഗാവ് തടവുകാർ. സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭീമ കൊറഗാവ് കേസിൽ അദ്ദേഹത്തോടൊപ്പം പ്രതി ചേർക്കപ്പെട്ട്...

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിൽസക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശം. മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ...

മൂന്നാം തരംഗം ഓണത്തിന് ശേഷം; സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ കർശന പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്തെ രോഗവ്യാപന തോത് കുറയ്‌ക്കാൻ ഒരുക്കങ്ങൾ തുടങ്ങി ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. മൂന്നാം തരംഗം ഓണത്തിന് ശേഷം...
- Advertisement -