സ്‌കോളര്‍ഷിപ്പ്: വിദഗ്‌ധസമിതി പൊതുധാരണ കുറ്റമറ്റതാകണം; എസ്‌വൈഎസ്‍
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ സമുദായങ്ങള്‍ക്കെല്ലാം അനുവദിച്ച് 80:20 അനുപാതം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനുള്ള വിദഗ്‌ധസമിതിയുടെ പൊതുധാരണ കുറ്റമറ്റ രീതിയിലും നീതിയുക്‌തവും ആവണമെന്ന് എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ...
ഹിന്ദുബാങ്കുമായി സംഘ്പരിവാർ; ഇസ്‌ലാമിക് ബാങ്കിന്റെ പിൻഗാമി
തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്‌ലാം മുന്നോട്ടുവെക്കുകയും മുൻ ധനമന്ത്രി തോമസ് ഐസകും ഇടത് ഭരണകൂടവും കഴിഞ്ഞ 15 കൊല്ലമായി പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന 'സാമ്പത്തിക ഇസ്‌ലാമിന്റെ' അൽ ബറക ഇസ്‌ലാമിക് ബാങ്കിന് പിൻഗാമിയായി...
രാജ്യദ്രോഹകുറ്റം പുനർനിർവചിക്കണം
പ്രശസ്‌ത ഇന്ത്യൻ പത്രപ്രവർത്തകൻ വിനോദ് ദുവെയ്‌ക്കെതിരെ ഹിമാചൽപ്രദേശ് ഗവൺമെന്റ് ചുമത്തിയിരുന്ന രാജ്യദ്രോഹകുറ്റം റദ്ദു ചെയ്‌തുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം ജൂൺ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ദേശവ്യാപകമായി എല്ലാ ജനാധിപത്യവാദികളും സ്വാഗതം ചെയ്‌തിട്ടുണ്ട്.
സർക്കാരിനെയോ അതിന്റെ...
രാമനാട്ടുകര അപകടം: മൂന്ന് വാഹനങ്ങളിലായി പോയത് 15 പേർ; ദുരൂഹതയെന്ന് പോലീസ്
പാലക്കാട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ചെര്‍പ്പുളശ്ശേരിയില്‍നിന്നും ഞായറാഴ്‌ച അര്‍ധരാത്രിയോടെ 15 പേരടങ്ങുന്ന സംഘമാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് വിവരം. മരിച്ച അഞ്ചുപേര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ...
ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടര്‍
കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട് നിഷേധിച്ച് കളക്‌ടര്‍. അധികാരപരിധി മാറ്റാൻ ശുപാര്‍ശയില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും ലക്ഷദ്വീപ് കളക്‌ടര്‍ അസ്‌കര്‍...
ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 24ന് ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച...
ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിച്ചേക്കും; 24ന് നിർണായക യോഗം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി കേന്ദ്രസർക്കാർ പുനഃസ്‌ഥാപിച്ചേക്കും. മേഖലയിലെ രാഷ്‌ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ജൂൺ 24നാണ്...
സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം
ന്യൂഡെൽഹി: രാജ്യത്ത് സിനിമാ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ. സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചാൽ മൂന്ന് വർഷംവരെ തടവുശിക്ഷയും മൂന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് കരടിൽ വ്യക്‌തമാക്കുന്നത്....








































