ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്‌ടമായി; പിന്നാലെ കേസെടുത്ത് യുപി പോലീസ്
ന്യൂഡെൽഹി: ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്‌ടമായി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഇനി ട്വിറ്ററില്‍ വരുന്ന...
സിദ്ദീഖ് കാപ്പനെതിരായ ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും
ന്യൂഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിന് കാരണമായ ഒരു കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു.
കരുതൽ തടങ്കൽ എന്ന...
മലിനജലം ഒഴുക്കാൻ മാത്രമല്ല, വീട് ഒരുക്കാനും ഈ പൈപ്പ് മതി; വ്യത്യസ്‌ത ആശയവുമായി യുവതി
രാജ്യത്ത് വികസനങ്ങൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വന്തമായി ഒരു വീടില്ലാത്തവർ നിരവധിയാണ്. 2019ൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ഇന്ത്യ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് എന്നാണ്. എന്നിരുന്നാലും, 63 ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോഴും...
കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ
ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടനെന്ന് റിപ്പോർട്. വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ്,...
കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു; സുപ്രീം കോടതി ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുള്ള കേസ് നടപടികൾ തീർപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ന്. ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ...
കോവിഡ് അൺലോക്: ആരാധനാലയ വിഷയത്തിലെ സർക്കാർ മൗനം ദുരൂഹം; എസ്‌വൈഎസ്
മലപ്പുറം: ആരാധനാലയങ്ങളോടുള്ള സർക്കാർ നിലപാട് വിശ്വാസികളെ വേദനിപ്പിക്കുന്നതും ഇതേക്കുറിച്ചുള്ള മൗനം, ഏറെ ദുരൂഹമാണെന്നും സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി പറഞ്ഞു.
'കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ...
മാർട്ടിൻ ജോസഫ്; ദുരൂഹതകളുടെ നിറകുടമായ 33കാരന്റെ ആഡംബരം ഞെട്ടിക്കുന്നത്
കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ തൃശൂരിൽ നിന്ന് അറസ്‌റ്റിലായ പ്രതി മാർട്ടിൻ ജോസഫ്, ആധുനിക ലഹരികൾക്കടിമയും ദുരൂഹതകളുടെ നിറകുടവും ആഡംബര ജീവിതത്തിന് ഉടമയെന്നും പോലീസ്.
വീടുമായോ വീട്ടുകാരുമായോ...
‘ബയോവെപ്പൺ’ പ്രയോഗം; ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
കവരത്തി: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്‌ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
നേരത്തെ ചിലർ...








































