Sun, Jul 26, 2026
33.2 C
Dubai

പുതുമുഖങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ല? മറുപടി പറഞ്ഞ് പിണറായി

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ് പിണറായി വിജയൻ. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ...

കോൺഗ്രസ് ആൾക്കൂട്ടമായി, യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമായി; പരാജയകാരണം പറഞ്ഞ് കെഎസ്‍യു പ്രസിഡണ്ട്

തിരുവനന്തപുരം: "കേരളത്തിലുടനീളം കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി 'യുഡിഎഫ് സംവിധാനം' പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണ്,"- കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ട്...

കോവിഡിൽ പതറി മാദ്ധ്യമരംഗം; രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകരെ നഷ്‌ടമായി

ഡെൽഹി: കോവിഡ് ബാധിച്ച് ഇതുവരെ 300ഓളം മാദ്ധ്യമ പ്രവർത്തകർ രാജ്യത്ത് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്. രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകർ കോവിഡിന് കീഴടങ്ങി. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; കെജ്‌രിവാൾ

ന്യൂഡെൽഹി: തലസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. "കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 2500 രൂപ...

കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വേണ്ടി രജിസ്‌റ്റർ ചെയ്യുന്നതിനുള്ള കോവിൻ പോർട്ടൽ അടുത്തയാഴ്‌ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐഎന്‍എസ്എസിഒജി (Indian SARS-CoV-2...

സത്യപ്രതിജ്‌ഞാ ചടങ്ങ്; 500 പേർ പങ്കെടുക്കും, വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച മൂന്നര മണിക്ക് നടക്കുമെന്നും ചടങ്ങിൽ 500 പേർ പങ്കെടുക്കുമെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 50,000 പേരെ ഉൾക്കൊള്ളുന്ന സ്‌ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന്...

കോവിഷീൽഡ് വാക്‌സിൻ; രക്‌തം കട്ടപിടിക്കുന്ന കേസുകൾ ഇന്ത്യയിൽ വളരെ കുറവെന്ന് റിപ്പോർട്

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഉപയോഗത്തിന് ശേഷം രക്‌തം കട്ടപിടിക്കുന്ന ഏതാനും കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന ദേശീയ സമിതി (എഇഎഫ്ഐ). പത്ത് ലക്ഷം ഡോസ്...

കൃഷിനാശം; കർഷകർക്ക് നഷ്‌ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് കൃഷി ഭവൻ അധികൃതരെ വിവരം അറിയിക്കുന്നതിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഇതിലൂടെ കർഷകർക്ക് നഷ്‌ട പരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി...
- Advertisement -