Mon, Jul 27, 2026
32.7 C
Dubai

ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2 ലക്ഷം കടക്കും; നാളെ സർവകക്ഷി യോഗം; നിർണായകം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആറ് ദിവസത്തിനിടെ ഒന്നര ലക്ഷം പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചികിൽസ തേടിയെത്തിയവരുടെ എണ്ണം വർധിച്ച് വരികയാണ്. ഒരേസമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് രണ്ട് ലക്ഷം...

കോവാക്‌സിൻ വില വ്യക്‌തമാക്കി കമ്പനി; സംസ്‌ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200

കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള 'കോവാക്‌സിൻ' വില പ്രഖ്യാപിച്ചു. സംസ്‌ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന്...

പ്രാണവായു നിഷേധം കിരാതം: കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് സർക്കാരിനെ സഹായിക്കുക; കാന്തപുരം

കോഴിക്കോട്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരൻമാരുടെ നിലവിളി കണ്ണീരണിയിക്കുന്ന വേദനയാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. രാഷ്‌ട്രീയവും...

വാക്‌സിൻ ക്യാംപയിൻ ഏറ്റെടുത്ത് ജനം; ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ക്യാംപയിന്റെ ഭാഗമായി ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിന്‍ എല്ലാ...

ഓക്‌സിജൻ പ്രതിസന്ധി; ഗത്യന്തരമില്ലാതെ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക്

ന്യൂഡെൽഹി: ആളുകൾ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും കോടതികളും രാജ്യാന്തര സമൂഹവും ഉൾപ്പടെയുള്ളവരുടെ സമ്മർദ്ദം ശക്‌തമാകുകയും ചെയ്‌തപ്പോൾ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക് അനുമതി നൽകി. കോവിഡ് പശ്‌ചാതലത്തിൽ സേനകൾക്ക് നൽകിയ കൂടുതൽ...

നിങ്ങൾക്കും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാം; പണം നല്‍കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കേരളത്തിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ച് തരംഗമാകുന്നു. ഒരു കോടിയിലേറെ രൂപയാണ് രണ്ടുദിവസം കൊണ്ട് ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. സംഭാവനത്തുക അനുനിമിഷം വർധിക്കുകയാണ്. സമൂഹ...

ആളില്ല, ആരവമില്ല; തൃശൂരിൽ ഇന്ന് കരുതൽ പൂരം; ചരിത്രം

തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂരിൽ ഇന്ന് കരുതൽ പൂരം. ആളും ആരവങ്ങളുമില്ലാതെ ഇന്ന് നടക്കുന്ന തൃശൂർ പൂരം ഇടംപിടിക്കുന്നത് ചരിത്രത്താളുകളിൽ. രാവിലെ 7 മണിയോടെ കണിമംഗലം ശാസ്‌താവ്‌ പൂരപ്പറമ്പിൽ എഴുന്നെള്ളി പൂരത്തെ വിളിച്ചുണർത്തി....

ഇത് കേരളമല്ലേ, നമ്മുടെ കൂട്ടായ്‌മയുടെ ശക്‌തി മുൻപും കണ്ടതാണ്; വാക്‌സിൻ ചലഞ്ചിനെ സ്വാഗതം ചെയ്‌ത്‌...

തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച് കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിനെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി. "അതാണ്...
- Advertisement -