സമയവും പണവും ലാഭിക്കാം; ഇ-സഞ്‌ജീവനിയിൽ 4 സ്‌പെഷ്യാലിറ്റി ഒപികള്‍ കൂടി
തിരുവനന്തപുരം: ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര്‍ ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍...
സഹതാപം നേടാനുള്ള ശ്രമം മുളയിലേ നുള്ളി; ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് മുരളീധരൻ
കൊച്ചി: എൻഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ നിഷ്‌പക്ഷതയും ശാസ്‌ത്രീയതയും വ്യക്‌തമായിരിക്കുകയാണ്. കോടതി ഇക്കാര്യം...
രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വാക്‌സിൻ എത്താത്തതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും.
കോവിഡ്...
സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴ ലഭിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകുമെന്നാണ് സൂചന. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,...
ലോക്ക്‌ഡൗൺ ആശങ്ക; സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപ്പലായനം
ന്യൂഡെൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം. ലോക്ക്‌ഡൗൺ ആശങ്കയും തൊഴിലില്ലായ്‌മയും കാരണം കിട്ടുന്ന വാഹനങ്ങളിൽ സ്വന്തം നാട്ടിലേക്ക് എത്തിച്ചേരാനുള്ള ഓട്ടത്തിലാണ് അതിഥി തൊഴിലാളികൾ. ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ...
കോവിഡ് വ്യാപനം; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ...
കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡിന്റെ വിശദാംശങ്ങള്‍ പുറത്ത്. രേഖകൾ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സാമ്പത്തിക-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളാണ് ഷാജിയുടെ...
കിടക്കകൾ ഇല്ല, ഓക്‌സിജൻ ലഭ്യതയിൽ കുറവ്; മഹാരാഷ്‌ട്രയിൽ പരക്കം പാഞ്ഞ് രോഗികൾ
മുംബൈ: മഹാരാഷ്‌ട്രയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 63,294 പേർക്കാണ് ഞായറാഴ്‌ച പുതുതായി രോഗം സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഭയപ്പെടുത്തുന്ന നിലയിലാണ് ഉയരുന്നത്. ഇതോടെ സംസ്‌ഥാനത്ത് രോഗം പിടിപെട്ടവരുടെ...








































