Tue, Jul 28, 2026
36.4 C
Dubai

കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം

ന്യൂഡെൽഹി: കേരളത്തിലെ 6 ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കോവിഡ് ദൗത്യ സംഘാംഗം. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കോവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം...

പോളിങ് ദിവസം അതിർത്തി അടക്കും; ചുമതല കേന്ദ്രസേനക്ക്; തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പോളിങ് ദിവസമായ ഏപ്രിൽ 6ന് ചെക്‌പോസ്‌റ്റുകൾ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇരട്ട വോട്ടുള്ളവർ തമിഴ്‌നാട്ടിൽ നിന്ന് എത്തുമെന്ന ഹരജിയിലാണ്...

ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മൗനം പാലിക്കുന്നു; യുഎസിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. യുഎസിന്റെ...

‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയെ സംബന്ധിച്ചുള്ള ‘ഏപ്രിൽഫൂൽ’ തമാശ; വിശദീകരണവുമായി രാഹുൽ ഈശ്വർ

സിനിമയില്‍ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുന്ന രംഗം ഉപയോഗിച്ചു എന്നാരോപിച്ച് 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച 'രാഹുൽ ഈശ്വർ' സംഭവം, ഏപ്രില്‍ ഫൂള്‍ 'തമാശ' ആയിരുന്നു എന്ന...

എ രാമസ്വാമി കോൺഗ്രസിൽ നിന്ന് രാജിവെച്ചു; എൽഡിഎഫിനെ പിന്തുണക്കും

പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജി വെച്ചതായി പാലക്കാട് യുഡിഎഫ് മുൻ ചെയർമാൻ എ രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ...

കോന്നിയിൽ ശരണം വിളിച്ച് മോദി; മെട്രോമാന്റെ വരവ് രാഷ്‌ട്രീയ കണക്ക് കൂട്ടലുകൾ തെറ്റിച്ചു

കോന്നി: എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ. ദുർഭരണത്തിനും അടിച്ചമർത്തലുകൾക്കും എതിരായി ജനങ്ങൾ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ...

നിർബന്ധിത മതം മാറ്റം തടയാൻ ഗുജറാത്ത്; ഭേദഗതി ബിൽ പാസാക്കി

അഹമ്മദാബാദ്: വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാൻ ഗുജറാത്ത് നിയമസഭ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബിൽ പാസാക്കി. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതം മാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം...

കോവിഡ് രണ്ടാം വ്യാപനം; രോഗികളുടെ എണ്ണത്തിൽ കുറവില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത്‌ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദിവസമായി കുറയുന്നില്ലെന്നും ഈ സമയത്ത് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും...
- Advertisement -