Tue, Jul 28, 2026
35.1 C
Dubai

ജോയ്‌സ്‌ ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന് ചെന്നിത്തല; പ്രതിഷേധം ശക്‌തമാകുന്നു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ്‌ ജോർജിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. വിഷയത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. ജോയ്‌സ്‌ ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...

ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം

ന്യൂഡെൽഹി: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകൾ ഉടൻ മാറും. ഓറിയന്റൽ ബാങ്ക് ഓഫ്‌ കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക്...

കേരളത്തിനെ അഞ്ച് രോഗങ്ങൾ ബാധിച്ചു; ഫിക്‌സഡ് മൽസരം അവസാനിപ്പിക്കും; മോദി പാലക്കാട്ട്

പാലക്കാട്: ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനിയിൽ ഹെലികോപ്‌ടറിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്‌ഥാന-ജില്ലാ നേതാക്കൾ...

സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ്, അരി വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷൽ അരി...

വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരം; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരമെന്ന് പ്രഥമ ദൃഷ്‌ടിയാൽ വ്യക്‌തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇരട്ട വോട്ടുള്ളവർ ഒരു...

സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അരിവിതരണം തുടരാമെന്ന് വ്യക്‌തമാക്കിയ കോടതി എന്നാലത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍ഗണനേതര...

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്

ന്യൂഡെൽഹി: ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ വര്‍ഷം മാത്രം ബ്ളോക്ക് ചെയ്യപ്പെട്ടത് 2731 ട്വിറ്റര്‍ അക്കൗണ്ടുകൾ. 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും 2020ല്‍ ബ്ളോക്ക് ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്‌ട് 69എ പ്രകാരമായിരുന്നു...

ഇരട്ടവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ കോടതി കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്‌ച വിശദീകരണം നല്‍കണം എന്നായിരുന്നു കോടതിയുടെ...
- Advertisement -