Wed, Jul 29, 2026
37 C
Dubai

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി

ചണ്ഡീഗഡ്: ഋതുമതിയായ പെൺകുട്ടിക്ക് മുസ്‌ലിം വ്യക്‌തി നിയമമനുസരിച്ച് പ്രായം 18ൽ താഴെയാണെങ്കിലും ഇഷ്‌ടമുള്ള വ്യക്‌തിയെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ...

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്‌ട്രിക് ‌ഓട്ടോ

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്‌ട്രിക്‌ ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. നാഷണല്‍ ട്രസ്‌റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നോക്കം...

തയ്യൽ തൊഴിലാളി ആനുകൂല്യങ്ങളിൽ വർധനവ്; ചികിൽസാ ധനസഹായം 25,000 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ...

നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

തിരുവനന്തപുരം: സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്‌ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം. വിഷയത്തിന്റെ ഏകോപന ചുമതല ചീഫ്...

ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് പെട്രോള്‍, ഡീസല്‍ വില നിശ്‌ചയിക്കുന്നതെന്നും സര്‍ക്കാരുകളുടെ പ്രധാന വരുമാനം പെട്രോള്‍,...

തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; സർജറി സ്‌റ്റീൽ നിർണായക വഴിത്തിരിവാകും

പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും ലഭിച്ച എല്ലുകളും തലയോട്ടിയും മനുഷ്യ ശരീരത്തിലെ തന്നെയെന്ന് പ്രാഥമിക നിഗമനം. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ എല്ലുകളിൽ നിന്ന് തന്നെ ലഭ്യമായിട്ടുമുണ്ട്. ഇതിലെ 'ഇടുപ്പെല്ല്' എന്ന് സംശയിക്കുന്ന...

ചെന്നിത്തലക്ക് എതിരെ ഗുരുതര ആരോപണവുമായി ജലീൽ; തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വെല്ലുവിളി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മകന് ഐഎഎസ് ലഭിക്കാൻ നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീൽ രംഗത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ്...

രഹ്‌ന ഫാത്തിമക്ക് മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; ഹൈക്കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്‌. രഹ്‌ന ഫാത്തിമയുടെ ഹരജിയിൽ...
- Advertisement -