പാർട്ടി നിർദ്ദേശിച്ചാൽ മാത്രം മൽസരിക്കും; നിലപാട് വ്യക്‌തമാക്കി ഉമ്മൻചാണ്ടി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നു, പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ മൽസരിക്കുകയുള്ളു എന്ന നിലപാടിലാണ് അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശ്‌ചയമായും...
ഹെപ്പറ്റെറ്റിസ് വിമുക്‌ത ഭാവി; സംസ്‌ഥാനതല ഉൽഘാടനം ജനുവരി 27ന്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനം ജനുവരി 27ന് ഉച്ചക്ക് 2.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ദേശീയ...
ലൈഫ് മിഷൻ; കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ കേന്ദ്രസർക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്. ഒരു മാസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന സംസ്‌ഥാന സർക്കാരിന്റെ ആരോപണത്തെ...
സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്
തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...
മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്
യുഎന്‍: ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള കാനഡ ആസ്‌ഥാനമായ സര്‍വകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1115 ഡാമുകളുടെ കാലാവധി 2025ൽ തീരും. 'പഴക്കമേറുന്ന ജലസംഭരണികള്‍; ഉയര്‍ന്നുവരുന്ന...
ട്രാക്‌ടർ റാലി നടത്താം, പരേഡ് അവസാനിച്ച ശേഷം മാത്രം; കർഷകരോട് പോലീസ്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ റാലിക്ക് ഡെൽഹി പോലീസ് അനുമതി നൽകി. സമരം ചെയ്യുന്നവർക്ക് ഡെൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ, റിപ്പബ്‌ളിക് പരേഡിന് ഒരുതരത്തിലുള്ള തടസങ്ങളും...
സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍...
ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി...








































