Tue, May 5, 2026
31 C
Dubai

‘ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ

ജറുസലേം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള ലഷ്‌കറെ ത്വയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി. ''ഹമാസിനെ പോലുള്ള...

നടിയെ ആക്രമിച്ച കേസ്; കേരളം കാത്തിരിക്കുന്ന വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....

റീഫണ്ടായി നൽകിയത് 610 കോടി; ഇൻഡിഗോ സർവീസുകൾ സാധാരണ നിലയിലേക്ക്

ന്യൂഡെൽഹി: ഒരാഴ്‌ചയോളം നീണ്ട പ്രതിസന്ധികൾക്ക് ശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. വിമാന സർവീസുകളിൽ ഭൂരിഭാഗവും പുനഃസ്‌ഥാപിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നൽകിയത് 610...

ആവേശം അലതല്ലി കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിന് പരിസമാപ്‌തി. റോഡ് ഷോകളും റാലിയുമായി സ്‌ഥാനാർഥികളും പ്രവർത്തകരും നഗരങ്ങൾ കീഴടക്കി. ആവേശം നിറഞ്ഞ കലാശക്കൊട്ടിന് നാടും നഗരവും സാക്ഷികളായി....

രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം; ജി. പൂങ്കുഴലിക്ക് ചുമതല

തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈം ബ്രാഞ്ച്. ആദ്യ സംഘത്തിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ സംഘത്തെ...

‘വീഴ്‌ച സംഭവിച്ചെന്ന് ഇൻഡിഗോ’; വീണ്ടും നോട്ടീസ്, ഇന്ന് രാത്രിക്കകം മറുപടി നൽകണം

ന്യൂഡെൽഹി: വീഴ്‌ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് വ്യക്‌തമാക്കി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സിഇഒ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ഡെൽഹിയിൽ വെച്ചാണ് വ്യോമയാന മന്ത്രിയും ഡിജിസിഎ...

‘പുരാവസ്‌തുക്കൾ കടത്താൻ രാജ്യാന്തര കൊള്ളസംഘം, ഉന്നതർക്ക് അടുത്തബന്ധം’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കാണാപ്പുറത്തുള്ള അന്താരാഷ്‌ട്ര ബന്ധങ്ങളെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുരാവസ്‌തുക്കൾ കടത്തി അന്താരാഷ്‌ട്ര കരിഞ്ചന്തയിൽ ശതകോടികൾക്ക് വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല...

കടുത്ത നടപടിക്ക് കേന്ദ്രം; ഇൻഡിഗോ സിഇഒയെ പുറത്താക്കും? പിഴ ചുമത്താനും നീക്കം

ന്യൂഡെൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്നാണ് വിവരം. ഇൻഡിഗോയ്‌ക്ക്...
- Advertisement -