മഴയിലും കളറായി കൊട്ടിക്കലാശം, ആഘോഷതിമർപ്പിൽ നിലമ്പൂർ; ഇനി നിശബ്‌ദ പ്രചാരണം
നിലമ്പൂർ: ആവേശം ഒട്ടും ചോരാതെ, കനത്ത മഴയിലും കൊട്ടിക്കയറി പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ കരുത്തുകാട്ടിയാണ് മുന്നണികൾ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ചത്. വൈകീട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന നഗരങ്ങളിൽ...
ന്യൂനമർദ്ദം; സംസ്‌ഥാനത്ത് കനത്തമഴ തുടരും, കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്തമഴ തുടരും. തെക്കൻ ഗുജറാത്തിന് മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. വടക്ക്-പടിഞ്ഞാറൻ ബംഗ്ളാദേശിനും ഗംഗാതട ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത്...
നവജാത ശിശു മരിച്ചനിലയിൽ; 21കാരി രക്‌തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്‌തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്‌ഥലത്തെത്തി പരിശോധന...
റഷ്യയെ ജി7ൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, പുട്ടിൻ അപമാനിതനായി; ട്രംപ്
കനാനസ്‌കിസ്: ജി7 രാജ്യങ്ങളിൽ നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡ പ്രസിഡണ്ട് മാർക്ക്...
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; കൊഴുപ്പിക്കാൻ മുന്നണികൾ, പിവി അൻവർ പങ്കെടുക്കില്ല
മലപ്പുറം: പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗൺ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങൾ മുന്നണികൾക്കായി പോലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. വൈകീട്ട് ആറുമണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക.
നിലമ്പൂർ മേഖലയിലെ...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; പ്രതികളായ പോലീസുകാർ താമരശ്ശേരിയിൽ പിടിയിൽ
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ രണ്ട് പോലീസുകാർ പിടിയിൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി...
ഇറാൻ-ഇസ്രയേൽ സംഘർഷം; വ്യോമപാത അടച്ചു, വിമാന സർവീസുകൾ റദ്ദാക്കുന്നു
കോഴിക്കോട്: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്‌ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ സംസ്‌ഥാനത്ത് നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
കണ്ണൂരിൽ...
ഇറാൻ-ഇസ്രയേൽ സംഘർഷം; ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ, കര മാർഗം അതിർത്തി കടത്തും
ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്‌ത് അതിർത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ഇറാനിൽ...








































