Sat, Oct 3, 2026
38 C
Dubai

‘ചാവേർ ആക്രമണം ഒരു രക്‌തസാക്ഷിത്വ പ്രവർത്തനം’; ഉമറിന്റെ അവസാന വീഡിയോ പുറത്ത്

ന്യൂഡെൽഹി: ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് വിവരം. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ളീഷിലുള്ള വീഡിയോയാണ്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ; മുൻകൂട്ടി വിസ എടുക്കണം

ന്യൂഡെൽഹി: സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ചിരുന്ന വിസാ ഇളവ് നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇതുപ്രകാരം വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതി ഇറാൻ റദ്ദാക്കി. ഇതോടെ, ഈമാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും...

ചെങ്കോട്ട സ്‍ഫോടനം; ഒരാൾ കൂടി അറസ്‌റ്റിൽ, മരണസംഖ്യ 15 ആയി

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്‌റ്റിലായത്‌. ഉമർ നബി ഉൾപ്പടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളാണെന്നാണ്...

കോൺഗ്രസിന് വീണ്ടും തിരിച്ചടി; വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല

കോഴിക്കോട്: കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വിഎം വിനുവിന് കോർപറേഷനിലേക്ക് മൽസരിക്കാൻ സാധിക്കില്ല. മൽസരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ...

പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈമാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയും ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് ഈമാസം 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന...

സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ

ധാക്ക: ബംഗ്ളാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ളാദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈവർഷം ഓഗസ്‌റ്റ് മൂന്നിനാണ്...

മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ; നിയമ ഭേദഗതിയുമായി കർണാടക

ബെംഗളൂരു: നായ, പാമ്പ്, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തിര ചികിൽസ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ...

‘ജോലി സംബന്ധമായ ആശങ്ക, പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം’; കലക്‌ടറുടെ റിപ്പോർട്

കണ്ണൂർ: പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട് പുറത്ത്. അനീഷ് ആത്‍മഹത്യ ചെയ്‌തതിൽ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും സമ്മർദ്ദം...
- Advertisement -