Wed, Sep 23, 2026
32 C
Dubai

‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കി’നെ പൂട്ടി സുരക്ഷാ സേന; പിടിയിലായത് 253 പേർ

ന്യൂഡെൽഹി: ഭീകര സംഘടനയായ ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 14 സംസ്‌ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പേരെ അറസ്‌റ്റ് ചെയ്‌തതായും,...

ബിജെപിയിൽ വൻ അഴിച്ചുപണി; എപി അബ്‌ദുള്ളക്കുട്ടി പുറത്ത്, കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി

ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ....

വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം, രണ്ട് കേസ്

ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം രാഷ്‌ട്രീയ ആയുധമാക്കി ബിജെപി. വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ പരാതിയിൽ ഡെൽഹി പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്. നിയമലംഘനം...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും; ഏഴുമരണം

പട്‌ന: ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രസ്‌തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴുമരണം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്‌ച ആരാധനയ്‌ക്കായി വൻതോതിൽ...

പിഎസ്‌സി; സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം 21 മുതൽ

പാലക്കാട്: പിഎസ്‌സി ഉദ്യോഗാർഥികൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ഈമാസം 21 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടങ്ങും. പിഎസ്‌സിയിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട് ചെയ്യുക, നിയമനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം. സിജെപി...

യുജിസി നെറ്റ്; ചോദ്യപേപ്പറിൽ ഗുരുതര പിഴവ്, മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ

ന്യൂഡെൽഹി: ജൂൺ മാസത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും ഉൾപ്പടെ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌...

ഇനി ഓണം മൂഡ്; അത്തച്ചമയ ഘോഷയാത്ര ഇന്ന്, ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി

തൃപ്പൂണിത്തുറ: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വിഡി. സതീശൻ ഉൽഘാടനം ചെയ്‌തു. തൃപ്പൂണിത്തുറയെ പൈതൃക...

എഐസിസി വന്ദേമാതര വിവാദം; സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം ആയുധമാക്കി ബിജെപി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ശക്‌തമാക്കി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി...
- Advertisement -