Wed, Sep 23, 2026
37 C
Dubai

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നവർക്ക് 100 ശതമാനം നികുതി; ഇന്ത്യക്ക് തിരിച്ചടിയാകും

വാഷിങ്ടൻ: റഷ്യയുടെ യുക്രൈൻ അധിനിവേശനത്തിനുള്ള സാമ്പത്തിക സ്രോതസ് തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ താരിഫ് ബില്ലിന് അംഗീകാരം നൽകി യുഎസ് സെനറ്റ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ 100...

മഴ ജാഗ്രത തുടരുന്നു; എട്ട് ജില്ലകൾക്ക് അവധി, ക്യാമ്പുകളിൽ 41,773 പേർ, 28 മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ജാഗ്രത തുടരുന്നു. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ...

മാസങ്ങളുടെ ആസൂത്രണം, ലക്ഷങ്ങളുടെ ഇടപാട്; നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് ഇങ്ങനെ

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി സിബിഐ. ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്‌ധരായ പ്രതികൾ വളരെ ആസൂത്രിതമായാണ് ചോദ്യങ്ങൾ ചോർത്തിയതെന്നും വെറുമൊരു സുരക്ഷാ വീഴ്‌ച മാത്രമല്ല നടന്നതെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ...

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക

തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണ് പ്രാഥമിക വിവരം. നിലവിൽ രണ്ടു ഭാഗത്തായി ചെറിയ തോതിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇടിഞ്ഞ മണ്ണ് പാറയ്‌ക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് കനത്ത...

ശക്‌തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ്...

പെൻഷൻ വിതരണം; സഹകരണ ബാങ്കുകളെ ഒഴിവാക്കും, ഇനി അക്കൗണ്ട് വഴി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പുരോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം...

കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. തൃശൂരിലും ഇടുക്കിയിലും ദുരിതാശ്വാസ...

ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല; ഉത്തരവിറക്കി

തിരുവനന്തപുരം: ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല. ഡിപ്ളോമ, ഐടിഐ യോഗ്യതയുള്ളവർക്കും സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. ഇതോടെ ഐടിഐ പാസായവർക്ക് കോളേജുകളിൽ...
- Advertisement -