പുനർജനി പദ്ധതി; വിഡി സതീശന് ക്ളീൻ ചിറ്റ്, കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ളീൻ ചിറ്റ് നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സതീശനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന്...
പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ളുവൻസർ ആയിക്കോളൂ; മോദിയോട് അഭിജീത് ദീപ്‌കെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്ളുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദീപ്‌കെ വിമർശിച്ചത്.
യുവാക്കളെ അഭിസംബോധന...
മറക്കാനാകുമോ ആ ഇരുണ്ടരാത്രി; വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ടാണ്ട്
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ടാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്‌നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ… ഇന്നും ഒരു തീരാനോവാണ്. നെഞ്ചുലയ്‌ക്കുന്ന ദുരന്തരംഗങ്ങളും മുഖങ്ങളുമൊന്നും മലയാളിക്ക് ഒരിക്കലും...
ഇനി ഞങ്ങളുടെ ഊഴമെന്ന് ട്രംപ്; ഇറാനിൽ കനത്ത വ്യോമാക്രമണവുമായി യുഎസ്
ടെഹ്‌റാൻ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ട് ഇറാൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായായാണ് യുഎസിന്റെ നടപടി. പശ്‌ചിമേഷ്യയിൽ യുഎസ് സൈന്യത്തിന് നേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ...
പോലീസ് അതിക്രമം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം, അമിത് ഷായെ പുറത്താക്കണം; രാഹുൽ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡെൽഹിയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലാണ് രാഹുലിന്റെ വിമർശനം. അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രാഹുൽ ഗാന്ധി...
കടുത്ത ശിക്ഷയും പിഴയും; പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്‌സഭ പാസാക്കി
ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ലോക്‌സഭയിൽ പാസായി. പരീക്ഷാ ക്രമക്കേടിൽ കർശന ശിക്ഷയും പിഴയും വ്യവസ്‌ഥ ചെയ്യുന്ന ബില്ല് ശബ്‌ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ...
ഖജനാവിലെ നഷ്‌ടം നികത്തണം; അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പദ്ധതി നടത്തിപ്പുകളിലെ കാലതാമസം മൂലം ഖജനാവിൽ നിന്ന് കോടികൾ നഷ്‌ടമാകുന്നത് തടയാൻ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
‘ഏത് നിമിഷവും ആക്രമിക്കപ്പെടാം’; യുക്രൈൻ തീരത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങി
കീവ്: യുക്രൈനിലെ ചോർന്നൊമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യക്കാർ അടക്കം 15 നാവികർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്. എംവി അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിയിരിക്കുന്നത്.
കരിങ്കടലിൽ തീരത്തെ യുക്രൈൻ തുറമുഖമായ ചോർന്നൊമോസ്‌കിൽ ഡ്രോൺ, മിസൈൽ...








































