Tue, May 14, 2024
34.2 C
Dubai

കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും

ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്‌ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്. ഉച്ചക്ക്...

സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന അപേക്ഷാ ഫോറങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്‌ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ...

‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്‌ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം

കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് 'ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കുക' എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് 'തുടക്കം കുറിച്ചത്'. 2020...

‘മതവികാരം വ്രണപ്പെടുത്തി’; ‘താണ്ഡവ്’ വെബ് സീരീസിനെതിരെ പരാതി നല്‍കി ബിജെപി

മുംബൈ: സെയ്ഫ് അലി ഖാന്‍ നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ പ്രതിഷേധവുമായി ബിജെപി. വെബ് സീരീസ് ഹിന്ദു മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് 2 ബിജെപി നേതാക്കള്‍ രംഗത്തെത്തി. 'താണ്ഡവ്' വെബ് സീരീസിനെതിരെ...

കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ

അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്‌മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ...

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന്...

ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ചീഫ് ഓഫീസിലെ ചിലരെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു എംഡിയുടെ വിശദീകരണം. ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ്...

വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എറണാകുളം ജില്ലയിൽ 12,...
- Advertisement -