Sat, Jun 27, 2026
33.4 C
Dubai

11 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത്‌ കാലവർഷം ഇന്നെത്തിയേക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം കൂടി വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, സംസ്‌ഥാനത്ത്‌ കാലവർഷം ഇന്ന് എത്താൻ സാധ്യതയുണ്ടെന്നാണ്...

‘ഇടപാട് തുക സൂക്ഷിച്ചത് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ’; ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും ഉൾപ്പെട്ട പണമിടപാട്ട് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഷോൺ ജോർജ്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യാപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്‌ചത്തേക്ക് കൂടി ജാമ്യം...

മഞ്ഞുമ്മൽ ബോയ്‌സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്

കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ...

ബാർക്കോഴ ആരോപണം; കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. മദ്യനയം മാറ്റുന്നതിന് പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദ്ദേശിക്കുന്ന വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ...

ഭക്ഷ്യവിഷബാധ; ഉസൈബയുടെ മരണകാരണം മുട്ട ചേർത്ത മയോണൈസ് എന്ന് സൂചന

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിനി ഉസൈബയുടെ (56) മരണകാരണം മുട്ട ചേർത്ത മയോണൈസ് ആന്നെന്ന് സൂചന. കുഴിമന്തിക്കൊപ്പം മയോണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയോണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണ് വിവരം. സാമ്പിൾ...

ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിലേക്ക്; ധ്യാനം വിവേകാനന്ദ പാറയിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിൽ എത്തുന്ന പ്രധാനമന്ത്രി, 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക്...

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തു; ഡിവൈഎസ്‌പി എംജി സാബുവിന് സസ്‌പെൻഷൻ

ആലപ്പുഴ: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംജി സാബുവിന് സസ്‌പെൻഷൻ. ആലപ്പുഴ ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. സാബുവിന്റേത് ഗുരുതര ചട്ടലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു....
- Advertisement -