Sun, Jul 5, 2026
31.2 C
Dubai

വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കൽ; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി...

’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങൾ...

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം; ഖർഗെ ഫ്‌ളാഗ്‌ ഓഫ്...

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം. ഇന്നുച്ചയ്‌ക്ക് 12 മണിക്ക് തൗബാലിൽ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ യാത്ര ഫ്‌ളാഗ്‌ ഓഫ് ചെയ്യും. മണിപ്പൂരിലെ ക്രമസമാധാന നില...

മകരവിളക്ക് ഉൽസവം; സുരക്ഷ ഉറപ്പാക്കാൻ അധിക പോലീസ് വിന്യാസം

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ചു സുരക്ഷ ഉറപ്പാക്കാൻ നാല് എസ്‌പിമാർ, 19 ഡിവൈഎസ്‌പിമാർ, 15 ഇൻസ്‌പെക്‌ടർമാർ അടക്കം ആയിരം പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ്‌ ദർവേഷ് സാഹിബ്....

മാസപ്പടി വിവാദം; കേന്ദ്ര അന്വേഷണം രാഷ്‌ട്രീയ നീക്കം- അവഗണിച്ചു സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര നടപടി തള്ളി സിപിഎം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നീക്കം അവഗണിക്കാൻ സിപിഎം സംസ്‌ഥാന കമ്മിറ്റി തീരുമാനമെടുത്തു....

പ്രധാനമന്ത്രി 17ന് ഗുരുവായൂരിൽ; സുരക്ഷാ അവലോകന യോഗം നാളെ- വിവാഹങ്ങൾ പുനഃക്രമീകരിച്ചു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളെ സുരക്ഷാ അവലോകന യോഗം നടക്കും. 17ന് ആണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുന്നത്. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിട്ടുള്ളത്....

മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പിന്തുണച്ചു നിതീഷ് കുമാർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന  മുന്നണി യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ,...

ലേണേഴ്‌സ് പരീക്ഷ അടിമുടി മാറും, ചോദ്യങ്ങളുടെ എണ്ണം 30 ആക്കി ഉയർത്തുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ പരീക്ഷ പാസാകുമായിരുന്നു....
- Advertisement -