ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി
ടെൽ അവീവ്: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. (Operation Ajay) 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായുള്ള പ്രത്യേക വിമാനമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്....
എൽജെഡി ആർജെഡിയിൽ ലയിച്ചു; എംവി ശ്രേയാംസ് കുമാർ സംസ്‌ഥാന പ്രസിഡണ്ട്
കോഴിക്കോട്: എൽജെഡി സംസ്‌ഥാന ഘടകം ആർജെഡിയിൽ ലയിച്ചു. കോഴിക്കോട് നടന്ന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എംവി ശ്രേയാംസ് കുമാറിന് പാർട്ടി പതാക കൈമാറി. എംവി ശ്രേയാംസ്...
‘ബന്ദികളായവർ തിരിച്ചെത്താതെ വെള്ളമോ വൈദ്യുതിയോ നൽകില്ല’; കടുപ്പിച്ചു ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ വീണ്ടും പ്രതികരിച്ചു ഇസ്രയേൽ. അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് വരെ, ഗാസക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ...
പൊതു സ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ; പണി പിഴയായി വരും, ഒപ്പം ജയിലും
തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ കർശന നടപടി. 1000 രൂപ മുതൽ 50,000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്‌ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആറുമാസം മുതൽ ഒരു വർഷം...
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഔദ്യോഗിക ഉൽഘാടനം ഞായറാഴ്‌ച
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 ആണ് ഇന്ന് ഉച്ചയോടെ എത്തിയത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഓഗസ്‌റ്റ് 30ന് ചൈനയിൽ നിന്ന് പുറപ്പെട്ട...
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ അജയ്’ ദൗത്യം ഇന്ന് രാത്രി
ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഇന്ന് ആരംഭിക്കും. 'ഓപ്പറേഷൻ അജയ്' (Operation Ajay) എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം ആരംഭിക്കുന്നത്. ഇന്ന് രാത്രി...
‘കൺനിറയെ കാണേണ്ടത് മമ്മൂക്കയെ’; കുഞ്ഞു അമീറ കാഴ്‌ചയുടെ പുതു വസന്തത്തിലേക്ക്
ആലപ്പുഴ: ജൻമനാ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ട മൂന്ന് വയസുകാരി അമീറക്ക് ഇനി കൺനിറയെ ലോകം കാണാം. (Five Year Old Girl Amira Got her Eyesight) ആലപ്പുഴ പുന്നപ്രയിലെ സിദ്ദിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ...
സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നത് വരെ നിലവിലുള്ള വിദേശ നിർമിത മദ്യത്തിന്റെ സ്‌റ്റോക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ...








































