Tue, Jul 7, 2026
35 C
Dubai

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്

ന്യൂഡെൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തിൽ സമവായമാകാത്തതാണ് കടുത്ത നിലപട് സ്വീകരിക്കാൻ കാരണം. സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കും. പിതാവായ രാജേഷ് പൈലറ്റിന്റെ...

റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങും. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ...

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായി- പ്രധാനമന്ത്രി ഉടൻ എത്തും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഒഡീഷയിലൂടെയുള്ള ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. 19 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 280 മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേർക്കാണ്...

സംവിധായകൻ രാജസേനൻ ബിജെപി വിടുന്നു; സിപിഎം പ്രവേശനം ഇന്ന്

തിരുവനന്തപുരം: സിനിമ സംവിധായകനും ബിജെപി സംസ്‌ഥാന സമിതി അംഗവുമായ രാജസേനൻ പാർട്ടി വിടുന്നു. ബിജെപി വിട്ടു സിപിഎമ്മിലേക്ക് ചേരുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി രാജസേനൻ ചർച്ച...

ഒഡീഷ ട്രെയിൻ അപകടം; മരണസംഖ്യ 233 ആയി, 900-ത്തിലധികം പേർക്ക് പരിക്ക്

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900-ത്തിലധികം പേർക്ക് പരിക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ...

‘ബ്രിജ് ഭൂഷണെ ഒമ്പതിനകം അറസ്‌റ്റ് ചെയ്യുക, ഇല്ലെങ്കിൽ കടുത്ത സമരം’; അന്ത്യശാസനം നൽകി കർഷകർ

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് പൂർണ പിന്തുണയുമായി കർഷക നേതാക്കൾ. കേസിൽ പ്രതിചേർക്കപ്പെട്ട ബ്രിജ് ഭൂഷണനെതിരെ...

രാജ്യത്തെ 150 മെഡിക്കൽ കോളേജുകളുടെ എൻഎംസി അംഗീകാരം നഷ്‌ടമായേക്കും

ന്യൂഡെൽഹി: രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകളുടെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അംഗീകാരം നഷ്‌ടമാകുമെന്ന് റിപ്പോർട്. കോളേജ് ഫാക്കൽറ്റിയുടെ അപര്യാപ്‌തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് നടപടിക്ക് കാരണം. നിലവിൽ എട്ടു സംസ്‌ഥാനങ്ങളിലെ 40 മെഡിക്കൽ...

കണ്ണീരണിഞ്ഞു ഹരിദ്വാർ; മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറി ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: ബ്രിജ് ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹരിദ്വാറിൽ ഗുസ്‌തി താരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധം. നിലവിൽ, ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറിയിരിക്കുകയാണ് ഗുസ്‌തി താരങ്ങൾ. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട്...
- Advertisement -