വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി; വേഗത കൂട്ടാൻ വളവുകൾ നികത്തും
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീട്ടി. ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. രണ്ടു ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി....
ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു
ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന...
സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂടി; നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂട്ടി. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. മിൽമ റിച്ച് കവർ പാലിന് 29 രൂപ ആയിരുന്നു. ഇനി അത് 30...
മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി
ന്യൂഡെൽഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ച സുപ്രീം കോടതി, ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാനാണ് അനുമതി നൽകിയത്....
ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ; ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ മൽസരിക്കും
ന്യൂഡെൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി-ധാർവാഡ്...
വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി; ആദ്യ യാത്ര കണ്ണൂരിലേക്ക്
കൊച്ചി: കേരളം കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ആദ്യ ഓട്ടം. രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നാണ് യാത്ര പുറപ്പെട്ടത്....
വ്യാജ തെളിവ് നിർമാണം: ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി; കെജ്‌രിവാള്‍
ന്യൂഡെല്‍ഹി: കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ സമൻസയച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ. മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജന്‍സികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.
കോടതിയില്‍ വസ്‌തുതാ...
കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ; സമൻസയച്ചു
ന്യൂഡെൽഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. ഏപ്രില്‍ 16ന്, ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഉപമുഖ്യമന്ത്രി...








































