Fri, Sep 25, 2026
38 C
Dubai

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ആറുമുതൽ പത്തുവരെയുള്ള പ്രതികളെയാണ് നാളെ വൈകീട്ട് അഞ്ചുമണിവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ്...

വടക്കൻ ജില്ലകളിൽ കനത്ത മഴ; കണ്ണൂരിൽ കെട്ടിടം തകർന്നു, തൃശൂരിൽ മിന്നൽചുഴലി

കണ്ണൂർ/ തൃശൂർ: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തമായി. വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മിക്ക ജില്ലകളിലും കാലവർഷക്കെടുതികൾ റിപ്പോർട് ചെയ്യുന്നുണ്ട്. റെഡ് അലർട് തുടരുന്ന കണ്ണൂർ നഗരത്തിൽ കെട്ടിടവും മതിലും ഇടിഞ്ഞുവീണു. തളാപ്പിൽ...

ഇറാൻ വീണ്ടും ആക്രമിച്ചാൽ വൻ തിരിച്ചടി നേരിടേണ്ടി വരും; നെതന്യാഹു

ടെൽ അവീവ്: വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ഇറാന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാനിലെ ഭീകര ഭരണകൂടത്തിനുമേൽ ഇസ്രയേൽ ശക്‌തമായ ആക്രമണം നടത്തിയതിനെ തുടർന്ന് അവർ ആക്രമണം നിർത്തിയെന്നും...

സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; വീണാ വിജയന് ഇഡി സമൻസ്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പടെ ഒമ്പതുപേർക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്‌ച ചോദ്യം...

പ്രധാനമന്ത്രി ഉജ്ജ്വല യോജന; സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡെൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്‌താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരുവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് പരിമിതപ്പെടുത്തിയത്. ഗാർഹിക പാചകവാതക സിലിണ്ടറിന്...

മാസപ്പടിക്കേസ്; എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവ്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവ്. ഇഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി...

‘വോട്ടുകൊള്ളക്കെതിരെ ശക്‌തമായ പ്രതിഷേധം തുടരും; ചീഫ് ജസ്‌റ്റിസിന് കത്ത് നൽകും’

ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ യോഗം ഡെൽഹിയിൽ അവസാനിച്ചു. യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് മാദ്ധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് യോഗം...

തൃണമൂലിന് വീണ്ടും തിരിച്ചടി; സുഖേന്ദു ശേഖർ റോയ് എംപി സ്‌ഥാനം രാജിവെച്ചു

കൊൽക്കത്ത: ബംഗാളിൽ ഭരണം നഷ്‌ടമായ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും വൻ തിരിച്ചടി. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തൃണമൂൽ കോൺഗ്രസുമായുള്ള ദീർഘകാലത്തെ ബന്ധം ഉപേക്ഷിച്ച അദ്ദേഹം,...
- Advertisement -