Fri, Sep 25, 2026
38 C
Dubai

കരുവന്നൂർ തട്ടിപ്പുക്കേസ്; സിപിഎമ്മിന് തിരിച്ചടി, പ്രതികളെ വിചാരണ ചെയ്യാൻ അനുമതി

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് തിരിച്ചടി. പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കൊച്ചി പിഎംഎൽഎ കോടതി കണ്ടെത്തി. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതിയും കോടതി നൽകി. സിപിഎം...

‘വിദ്യാഭ്യസ മന്ത്രി രാജിവെക്കുക’; ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം

ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തർ മന്തറിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രതിഷേധം. പ്രതിഷേധ...

കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈലാക്രമണം; ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഇറാന്റെ നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതിനും, ഖേഷ്‌ം ദ്വീപിലെയും ഗോരുക്കിലെയും ഇറാൻ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിനും പിന്നാലെ ഗൾഫ്...

‘ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത്’; ഇറാനെതിരെ കടുപ്പിച്ച് ലബനൻ

ബെയ്‌റൂട്ട്: ഇറാനെതിരെ രൂക്ഷവിമർശനവുമായി ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ. യുഎസും ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ തകർന്ന ലബനനെ ഇറാൻ വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔൻ പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമർശനം....

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...

അണ്ണാമലൈ ബിജെപി വിട്ടു; പുതിയ പാർട്ടി തുടങ്ങുമെന്ന് പ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. പിന്നാലെ വാർത്താസമ്മേളനം വിളിച്ച അദ്ദേഹം, പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനയും നൽകി. ഇപ്പോൾ 'വി ദ ലീഡർ' എന്ന...

സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ അപ്പീൽ ഹരജിയിൽ ഇഡിക്ക് അനുകൂല വിധി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി...

ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാമലിംഗ റെഡ്‌ഡി രാജിവെച്ചു

ബെംഗളൂരു: കർണാടകയിൽ ഡികെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്‌ഡി മന്ത്രിസ്‌ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി. സത്യപ്രതിജ്‌ഞ ചൊല്ലി അധികാരത്തിലേറിയതിന്റെ...
- Advertisement -