കൊളോണിയല്‍ ഗൂഢാലോചനയിൽ രൂപംകൊണ്ട ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും
ന്യൂഡെൽഹി: ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിന് പിന്നാലെ സമാന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയുടെ ചരിത്രം അടിമത്തത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ഉയര്‍ന്നുവന്ന വിജയത്തെക്കുറിച്ചും എണ്ണമറ്റ മഹാൻമാരുടെ...
കർഷക സംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്
ന്യൂഡെൽഹി: ഒരു വർഷം നീണ്ട പോരാട്ടത്തിനുശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്‌ചയിലേക്ക് മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്. ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്‌ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള സംയുക്‌ത കർഷക മോർച്ച...
മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ
മംഗളുരു: ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കയ്യിൽ കരുതിയിരുന്ന പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ച് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ കണ്ടെത്തിയെന്ന് കർണാടക മന്ത്രി...
സ്‌പോർട്‌സ് വേറെ, മതം വേറെ; സമസ്‌തയെ തള്ളി കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ
തിരുവനന്തപുരം: നാട് ലോകകപ്പ് ഫുട്‌ബോൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്‌തയുടെ നിലപാട് തള്ളി സംസ്‌ഥാന കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടന്നും കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ലോകകപ്പ് തുടങ്ങിയശേഷം വിശ്വാസികൾ...
കേരളത്തെ ഞെട്ടിച്ച തലശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി...
ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരം പഞ്ചനക്ഷത്ര ഹോട്ടൽ ‘ഹയാത്ത്’ ഉൽഘാടനം ചെയ്‌തു
തിരുവനന്തപുരം: തലസ്‌ഥാനത്ത് നഗരഹൃദയത്തില്‍ വഴുതക്കാട് 2.2 ഏക്കറിൽ 600 കോടി രൂപ നിക്ഷേപത്തിൽ ആരംഭിച്ച അഞ്ചു റെസ്‌റ്റോറന്റുകൾ ഉൾപ്പെടുന്ന ഹയാത്ത് റീജന്‍സി ഹോട്ടൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു.
പ്രതിപക്ഷ...
മംഗളൂരു സ്‌ഫോടനം: ലക്ഷ്യമിട്ടത് കദ്രി മഞ്‌ജുനാഥ ക്ഷേത്രം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആർസി
മംഗളൂരു: കങ്കനാടിയിൽ ഓട്ടോറിക്ഷയിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനം ലക്ഷ്യമിട്ടത് മംഗളൂരുവിലെ കദ്രി മഞ്‌ജുനാഥ ക്ഷേത്രമെന്ന് അവകാശപ്പെട്ട് 'ഇസ്ലാമിക് റെസിസ്‌റ്റന്‍സ് കൗണ്‍സില്‍ (ഐആർസി)' എന്ന സംഘടന. പൊലീസിന് അയച്ച കത്തിലാണ് ഐആർസി ഈ...
സാക്കിർ നായിക്കിനെ ക്ഷണിച്ചിരുന്നില്ല; ഇന്ത്യക്ക് ഖത്തറിന്റെ ഔദ്യോഗിക വിശദീകരണം
ദോഹ: ഫിഫ ലോകകപ്പ് ഉൽഘാടനത്തിന് ഔദ്യോഗികമായി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്നും സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ നയതന്ത്ര ചാനലുകൾ വഴി ഇന്ത്യയെ അറിയിച്ചു. ഇന്ത്യ-ഖത്തർ ഉഭയകക്ഷി...








































