സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകരെന്ന് ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. ഈ...
11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്
വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക് മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ...
ഗവർണറുടെ ചാൻസലർ സ്‌ഥാനം: ഓർഡിനൻസ് ഇറക്കി നീക്കം ചെയ്യാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: അടുത്ത മാസം നിയമസഭാ സമ്മേളനം ചേർന്ന് ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ആവശ്യമായ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ, സർക്കാർ നിയമ സഭയിൽ ഓർഡിനൻസ് പാസാക്കിയാലും നിയമമാകാൻ...
സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യം; ഖത്തർ ലോകകപ്പ് അംബാസഡര്‍
ഖത്തർ: വിവാദ പ്രസ്‌താവനയുമായി ലോകകപ്പ് അംബാസഡറാണ് രംഗത്ത് വന്നത്. സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യമാണെന്നാണ് ഖത്തർ ലോകകപ്പ് അംബാസഡര്‍ ഖാലിദ് സല്‍മാന്‍ പറഞ്ഞത്. അഭിപ്രായത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഉണ്ടായ...
കോൺഗ്രസ് സാമൂഹികമാദ്ധ്യമ അക്കൗണ്ടുകൾ; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കീഴ്‌ക്കോടതി നിർദ്ദേശം കർണ്ണാടക ഹൈക്കോടതി മരവിപ്പിച്ചു.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ...
‘ഭാരത് ജോഡോ’ ‘കോൺഗ്രസ് പാർട്ടി’ ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ട്
ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ശിക്ഷ എന്ന നിലയിലുള്ള താൽക്കാലിക മരവിപ്പിക്കലാണ് അക്കൗണ്ടുകൾ നേരിടേണ്ടത്.
പകർപ്പവകാശ...
പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ
തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ട്യൂഷന്‍ അധ്യാപിക തൃശൂരിൽ പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു. കേസിൽ, കുറച്ചു ദിവസങ്ങളായി അന്വേഷണം തുടരുന്ന പോലീസ് ഇന്നാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്‌റ്റ്...
മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി
ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാരാണ് സംവരണം ശരിവച്ചത്. ചീഫ് ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ്...








































