വിഴിഞ്ഞം സമരം നിലനില്‍പ്പിന്റെ പ്രശ്‌നം, ചർച്ചുകളിൽ സര്‍ക്കുലര്‍ വായിക്കും; ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തുന്ന സമരം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും പരിഹാരം കാണുംവരെ സമരം തുടരുമെന്നും വിഷയത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കാൻ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്‌ച സർക്കുലർ വായിക്കുമെന്നും ലത്തീന്‍ അതിരൂപത...
എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ
ന്യൂഡെൽഹി: എല്ലാ ദേശവിരുദ്ധ സർക്കാരുകളും ഡൽഹിയിലെ എഎപി സർക്കാരിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും എന്നാൽ, എഎപി സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ലെന്നും കെജ്‍രിവാൾ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ 277 എംഎൽഎമാരെ ബിജെപി വിലയ്‌ക്ക്...
കന്യാസ്‌ത്രീ മഠത്തിൽ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡനം; മൂന്ന് പേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: കഠിനംകുളത്തെ കോൺവെന്റിൽ കയറി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
വലിയതുറ സ്വദേശികളായ മെഴ്‌സൺ, രഞ്‌ജിത്ത്,...
വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷണം വേണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയനീക്കവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടെന്നും നാശനഷ്‌ട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കാനാണ് ഹരജിയിലെ...
ജമ്മുകശ്‌മിരിൽ നുഴഞ്ഞുകയറ്റം: ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഉറിയിലെ കമാൽകോട്ടിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.
കമാൽകോട്ട് സെക്‌ടറിലെ മഡിയൻ നാനാക് പോസ്‌റ്റിന് സമീപത്ത് വെച്ചാണ്...
സർക്കാരിന്റെ ലക്ഷ്യം വ്യാപക ബന്ധുനിയമനം; രൂക്ഷവിമർശനവുമായി ഗവർണർ
ന്യൂഡെൽഹി: വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത്,...
കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്
തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം.
കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...
‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ
ഓമനിച്ച് വളർത്തുന്ന നായകൾ അക്രമികളാകുമെന്ന് ആരും ചിന്തിക്കില്ല. ലഖ്‌നൗവിൽ 82കാരിയെ വളർത്തുനായ കടിച്ചുകൊന്ന വാർത്ത പുറത്തുവരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം വെളിപ്പെടുന്നത്. സുശീല ത്രിപാഠി എന്ന വയോധികയുടെ കൊലപാതകി 'പിറ്റ് ബുൾ' ഇനത്തിൽ പെട്ട...







































