സത്യപ്രതിജ്‌ഞ മുതൽ ബിഹാറില്‍ അതൃപ്‌തി; 5 ജെഡിയു എംഎല്‍എമാര്‍ വിട്ടുനിന്നു
പാറ്റ്‌ന: മന്ത്രിസ്‌ഥാനം ലഭിക്കില്ലെന്ന അതൃപ്‌തി രേഖപ്പെടുത്തി ബിഹാറില്‍ 5 ജെഡിയു എംഎല്‍എമാര്‍ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഭരണത്തിൽ തുടരവേ എൻഡിഎ കൂടുവിട്ട് രാഷ്‌ട്രീയ ജനതാദളുമായി (ആര്‍ജെഡി) ചേർന്ന് മറ്റൊരു...
റോഡുകളുടെ ദയനീവസ്‌ഥയിൽ ഇടപെടുമെന്ന് ഗവര്‍ണര്‍; സർക്കാരുമായി വീണ്ടും പോരിലേക്ക്
തിരുവനന്തപുരം: ദേശീയ പാതാ റോഡുകളും സംസ്‌ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്‌ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കിൽ 'കെ റോഡ്' എന്ന് പേരിടണോയെന്ന് വരെ ജസ്‌റ്റിസ് ദേവൻ...
കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ സർഫറാസ് അഹമ്മദ് മരണത്തിന് കീഴടങ്ങി
ശ്രീനഗർ: കശ്‌മീരിൽകഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കോൺസ്‌റ്റബിൾ സർഫറാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.
ജമ്മുകശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരൻ മരണത്തിന് കീഴടങ്ങിയതായി ജമ്മുകശ്‌മീർ സോണൽ പോലീസാണ് അറിയിച്ചത്....
പാലക്കാട്ടെ കൊലയ്‌ക്ക് പിന്നിൽ ബിജെപിയല്ല: അത് സിപിഎം ആണ്; കെ സുധാകരന്‍
പാലക്കാട്: രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്നും ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
ജില്ലയിലെ മലമ്പുഴ കുന്നങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ്...
ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്.
സ്വാതന്ത്ര്യ...
ഹാദി മതര്‍ ആരാണ്?
ലോക പ്രശസ്‌ത എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയെ വെള്ളിയാഴ്‌ച ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടയിൽ വധിക്കാൻ ശ്രമിച്ച ഹാദി മതര്‍, ഷിയാ തീവ്രവാദ'ത്തോടും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനോടും അനുഭാവം പുലര്‍ത്തുന്ന വ്യക്‌തിയാണ്.
ഇയാളുടെ സോഷ്യല്‍ മീഡിയ...
രണ്ടായിരം വെടിയുണ്ടകളുമായി ഡെൽഹിയിൽ അജ്‌മൽ, റാഷിദ് എന്നിവരുൾപ്പടെ ആറുപേര്‍ അറസ്‌റ്റിൽ
ന്യൂഡെൽഹി: ലഖ്‌നൗവിലേക്ക് കടത്താനായി കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ടായിരം വെടിയുണ്ടകളുമായാണ് ഡെൽഹി പോലീസ് ആറുപേരെ അറസ്‌റ്റ് ചെയ്‌തതായി പറയുന്നത്. ആനന്ദ് വിഹാർ പരിസരങ്ങളിൽ നിന്നാണ് ഇവരെ രണ്ടു ബാഗുകളുമായി പിടികൂടിയത്.
പ്രതികൾ ക്രിമിനല്‍ ശൃംഖലയില്‍ പെട്ടവരാണെന്ന്...
മുസ്‌ലിം സ്‌ത്രീകളെ വിൽപനക്ക് വെച്ച കേസ്; റിട്ട് തള്ളി സുപ്രീംകോടതി
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മൊബൈൽ സർവീസ് ഷോപ്പുകൾ വഴിയും ശേഖരിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഉൾപ്പടെ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് 'ഇവരെ വില്‍പനക്ക്' എന്ന് പരസ്യം ചെയ്‌ത...







































