നിക്ഷേപത്തുകയുടെ മൂന്നിരട്ടി വാഗ്‌ദാനം; ക്രിപ്‌റ്റോ തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ
കൊച്ചി: ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പോലീസ് പിടിയിലായത്. ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപത്തുകയുടെ മൂന്നിരട്ടി തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച്...
മങ്കി പോക്‌സ് രോഗനിർണയം; സംസ്‌ഥാനത്തെ ലാബുകളിൽ സൗകര്യമൊരുക്കും
തിരുവനന്തപുരം: മങ്കി പോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്‌ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്‌ഥാനത്തുണ്ട്. ആദ്യ...
നീറ്റ്; വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ചതായി പരാതി
കൊല്ലം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ഥികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്‌ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനി കൊട്ടാരക്കര...
ചെള്ള് പനി; തിരുവനന്തപുരത്ത് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്എസ്‌എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്- ശുഭ ദമ്പതികളുടെ മകനാണ് നാലു ദിവസം...
അട്ടപ്പാടി മധു കേസ്; വിചാരണ ഇന്ന് വീണ്ടും തുടങ്ങും
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവ്...
തൊണ്ടിമുതലിൽ കൃത്രിമം; ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാട്ടിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ കുരുക്ക്. 28 വർഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ട് നീക്കി കൊണ്ടുപോകുന്ന വിവരങ്ങൾ പുറത്തായി. 2014 ഏപ്രില്‍ 30നാണ്...
‘റമ്മി വെറും ചതിക്കുഴി, ഗെയിം കളിച്ച് കാശുകാരനായിട്ടില്ല’; പരസ്യത്തിൽ അഭിനയിച്ച മൽസ്യ തൊഴിലാളി
കൊച്ചി: ഓൺലൈൻ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ട് ജീവനൊടുക്കിയ ആളുകളുടെ എണ്ണം വർധിച്ച് വരികയാണ്. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ റമ്മിയുടെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പരസ്യത്തിൽ അഭിനയിച്ച...
മങ്കി പോക്‌സ്; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്‌തം
തിരുവനന്തപുരം: മങ്കി പോക്‌സ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ നിരീക്ഷണം ശക്‌തമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ എത്തുന്നുണ്ടോയെന്ന് സ്‌ക്രീൻ ചെയ്യും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ...







































