കെകെ രമയ്‌ക്കെതിരെ അധിക്ഷേപം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കെകെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എംഎം മണിക്ക് എതിരെ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. രമ വിധവ ആയത് വിധി കൊണ്ടാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമായിരുന്നു മണിയുടെ വിവാദ പരാമർശം. എംഎം...
മങ്കി പോക്‌സ്; അതിജാഗ്രതയിൽ സംസ്‌ഥാനം, നിരീക്ഷണം ശക്‌തം
തിരുവനന്തപുരം: ആദ്യമായി മങ്കി പോക്‌സ് സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്ത് അതീവ ജാഗ്രത. രോഗം സംശയിക്കപ്പെടുന്ന കേസുകൾ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ നിർദ്ദേശം നൽകി. സമാന രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി പരിശോധിക്കാനാണ് തീരുമാനം. നിരീക്ഷണവും...
ഗത്യന്തരമില്ലാതെ ഗോട്ടബയ, ഒടുവിൽ രാജി; ശ്രീലങ്കയിൽ പടക്കം പൊട്ടിച്ച് ആഘോഷം
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ രാജിവച്ചു. സ്‌പീക്കർക്ക് ഇ മെയിലിലൂടെ രാജിക്കത്ത് കൈമാറി. പ്രസിഡണ്ടിന്റെ രാജി കൊളംബോയില്‍ ജനങ്ങള്‍ പടക്കംപൊട്ടിച്ച് ആഘോഷിക്കുകയാണ്. പ്രധാനമന്ത്രിയും രാജിവച്ചതിന് ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂവെന്ന് സമരക്കാർ പറഞ്ഞു....
മങ്കിപോക്‌സ്; കേന്ദ്രസംഘം കേരളത്തിലേക്ക്, സ്‌ഥിതിഗതികൾ വിലയിരുത്തും
ന്യൂഡെൽഹി: കേരളത്തിൽ മങ്കിപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ സ്‌ഥിരീകരിക്കുന്നതിന് സംസ്‌ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമായി.
കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽ നിന്നുള്ള...
എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി
യാത്ര ഇഷ്‌ടപ്പെടാത്തവാരായി ആരാണുള്ളത്. വേണ്ടത്ര പണമില്ലാത്തതാണ് പലരെയും ലോകം കാണുന്നതിൽ നിന്ന് തടയുന്നത്. എന്നാൽ, ഇവിടെയൊരു മുത്തശ്ശിക്ക് പണം ഒരു പ്രശ്‌നമല്ല. ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിലൂടെ 3500 കിലോമീറ്ററാണ് ഇതുവരെ യുകെയിൽ നിന്നുള്ള...
ട്രാൻസ്‌ജെൻഡേഴ്‌സിന് ശസ്‌ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :ട്രാൻസ്‌ജെൻഡേഴ്‌സിന് അവരുടെ ആഗ്രഹപ്രകാരം സ്‌ത്രീയോ- പുരുഷനോ ആയി മാറാനുള്ള ശസ്‌ത്രക്രിയക്കും ചികിൽസക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് കമ്മീഷൻ...
ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!
അനുദിനം പുതിയ തൊഴിലവസരങ്ങളാൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ നിരവധി ആളുകൾ വ്യത്യസ്‌തമായ തൊഴിൽ മേഖലകൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. ചിലരുടെ ജോലികൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. ഇങ്ങനെയും ഒരു ജോലിയോ എന്ന് അറിയാതെ...
‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ
മനുഷ്യമുഖങ്ങളോട് സാമ്യമുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു 'വയസൻ' നായയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നരച്ച താടിയും മുടിയുമുള്ള നായയെ കണ്ടാൽ തന്നെ ഒരു വൃദ്ധനാണെന്നേ തോന്നൂ. പക്ഷേ, സൂക്ഷിച്ച്...







































