സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം
ചീറിപാഞ്ഞ് പോകുന്ന ചീറ്റപ്പുലിയെ ടിവിയിൽ കണ്ട് ആവേശത്തോടെ നോക്കിയ ഓർമ നമുക്കെല്ലാവർക്കും കാണും. ഇതേ ചീറ്റപ്പുലി നേരിട്ട് വന്നാലോ? ഉറപ്പായും തിരിഞ്ഞോടും അല്ലേ. അങ്ങനെയൊരു സംഭവമാണ് ആഫ്രിക്കൻ സഫാരിക്കിടെ സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഈ...
‘കാളി’ എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: കാളീ ദേവി സിഗരറ്റ് വലിക്കുന്നതായി കാണിച്ച് പുറത്തുവന്ന സിനിമാ പോസ്‌റ്റർ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. "കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന...
ലൈംഗികാതിക്രമ കേസ്; പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുത്
കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്റെ പേരിൽ മറ്റ് കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വെച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ...
മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ
മരണം കാത്ത് കിടക്കുമ്പോൾ അവസാനത്തെ ആഗ്രഹം ഏറെ പ്രധാനമാണ്. ഹൃദയം എന്ത് ആഗ്രഹിക്കുന്നോ അത് നടത്തിക്കൊടുക്കാൻ പ്രിയപ്പെട്ടവർ ഏതറ്റം വരെയും പോകും. അങ്ങനെ ഒരു അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുത്ത മകളാണ് ഇപ്പോൾ...
മണ്ണെണ്ണയുടെ വില 100 കടന്നു; മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടി
തിരുവനന്തപുരം: മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡി ഉൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മൽസ്യ തൊഴിലാളികൾ പറയുന്നു....
തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ
ശരീരം മുഴുവൻ ടാറ്റു ചെയ്‌ത ഗ്രിഗറി പോള്‍ മക്‌ളാരനെ ഒന്നിൽ കൂടുതൽ തവണ നോക്കാൻ ഭയമാണെന്ന് ആളുകൾ പറയുന്നു. ലക്കി ഡയമണ്ട് റിച്ച് എന്ന വിളിപ്പേരുള്ള ഗ്രിഗറി പോള്‍ മക്‌ളാരന്റെ ശരീരത്ത് ടാറ്റൂ...
‘ഞാനും കൂടി കൂടട്ടേ’; ഗോൾഫ് കളിക്കുന്നതിനിടെ യുവാവിന്റെ പിന്നിലെത്തി മുതല, വീഡിയോ
ഇത്രയും ആത്‌മാർഥതയോ? ഗോൾഫ് കളിക്കുന്നതിനിടെ മുതല പിന്നിൽ വന്നത് പോലും കാര്യമാക്കാതെ കളി തുടർന്ന യുവാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കളിയിൽ മുഴുകിയിരിക്കെ പിന്നിൽ പതുങ്ങി വന്ന അപകടം പോലും ഇദ്ദേഹം...
വധഭീഷണി; സ്വപ്‌നയുടെ പരാതിയിൽ ഒരാൾ കസ്‌റ്റഡിയിൽ
മലപ്പുറം: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പോലീസ് കസ്‌റ്റഡിയിൽ. മങ്കട പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതി മനസികാസ്വാസ്‌ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലിനും...








































