Fri, Jul 10, 2026
34.5 C
Dubai

അച്ചടക്ക നടപടിയുണ്ടാകും; എസ്എഫ്ഐ സംസ്‌ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്ക നടപടിയുണ്ടാകും. എസ്എഫ്ഐ സംസ്‌ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. മറുപടി ലഭിക്കുന്നതിന് അനുസരിച്ച് കടുത്ത...

ജനങ്ങൾക്ക് ‘ഷോക്ക്’; വൈദ്യുതി നിരക്ക് വർധിപ്പിക്കും, പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചന....

നിയമസഭയിലെ സുരക്ഷാ വീഴ്‌ച സ്‌പീക്കർ സമ്മതിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തോട് അനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. നിയമസഭയില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് സ്‌പീക്കർ സമ്മതിച്ചു....

ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്‌ച 11 മണിയോടെ പോലീസ് ക്‌ളബ്ബില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്...

വാടകഗർഭം; സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദ്ദേശം

ന്യൂഡെൽഹി: ഗർഭപാത്രം വാടകക്ക് നൽകുന്ന സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാടക ഗർഭധാരണ ചട്ടങ്ങൾ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിലാണ് നിർദ്ദേശം. വാടക ഗർഭധാരണത്തിലൂടെ അച്ഛനും അമ്മയും...

അയാൾ മുസ്‌ലിം ലീഗല്ലെ, അതിന്റെ വിവരക്കേടാണ്; പികെ ബഷീറിന് മറുപടിയുമായി എംഎം മണി

ഇടുക്കി: പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എംഎം മണി പ്രതികരിച്ചു. ബഷീറിന്റെ പരാമർശത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട്. താൻ...

ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

ന്യൂഡെൽഹി: റോഡിലൂടെ 'Z+++' സെക്യൂരിറ്റി അകമ്പടിയോടെ നടന്നു നീങ്ങുന്ന ആനക്കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥർ പോലീസോ പട്ടാളമോ ഒന്നുമല്ല കേട്ടോ, ആനക്കൂട്ടം തന്നെയാണ്. ഇരുവശവും പിറകിലുമായി ഒരുകൂട്ടം ആനകളും അവയുടെ നടുവിലൂടെ...

ഗുണം ഘടക കക്ഷികൾക്ക്, ‘ശിവ സൈനികർ’ക്ക് അവഗണന മാത്രം; ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് എതിരെ വിമത എംഎൽഎയും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ. മഹാവികാസ് അഘാഡി സർക്കാരിനെക്കൊണ്ട് ഘടക കക്ഷികൾക്ക് മാത്രമേ ഗുണമുള്ളൂവെന്നും ശിവ സൈനികർ എപ്പോഴും അവഗണിക്കപ്പെടുക ആണെന്നും ഷിൻഡെ ആരോപിച്ചു. “കഴിഞ്ഞ...
- Advertisement -