പാർലമെന്റ് മാർച്ചുമായി ഡിവൈഎഫ്‌ഐ; സംഘർഷം, എഎ റഹീം ഉൾപ്പടെ അറസ്‌റ്റിൽ
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എഎ റഹീം ഉൾപ്പടെയുള്ള നേതാക്കളെ...
12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്
പ്രിയ നടൻ മമ്മൂട്ടിയെ കാണുമ്പോൾ ആരായാലും പറഞ്ഞ് പോകും 'പ്രായം പിന്നോട്ട്' എന്ന്. ശരിക്കും അങ്ങനെ സംഭവിക്കുമോ? പ്രായമല്ല പക്ഷേ സമയം പിന്നോട്ട് പോകുന്ന ഒരു നാട് ഇവിടെയുണ്ട്. സിനിമയിലല്ല കേട്ടോ! ഇന്ത്യയിൽ...
വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ
വിവാഹങ്ങൾ ആകർഷകമാക്കാനും ആളുകളാൽ ശ്രദ്ധിക്കപ്പെടാനും എന്തും ചെയ്യാൻ തയ്യാറാണ് ഇപ്പോഴത്തെ വധൂവരൻമാർ. രഥത്തിലും ആഡംബര കാറുകളിലും എന്തിന് കാളവണ്ടിയിൽ പോലും വന്നിറങ്ങി വൈറലാകാൻ ശ്രമിക്കാറുണ്ട്. അങ്ങനെ വിവാഹവേദിയിലേക്ക് പോകുന്ന വഴി വൈറലായ ഒരു...
തെളിവുകളില്ല; കരുവന്നൂർ ബാങ്കിലെ സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവര്‍ സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍...
അഗ്‌നിപഥ് ; സംസ്‌ഥാനങ്ങളിൽ അതിജാഗ്രത, കൂടുതൽ സംവരണവുമായി കേന്ദ്രം
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കനത്തതോടെ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബിഹാർ ഉപമുഖ്യമന്ത്രിയടക്കം പത്ത് നേതാക്കൾക്കാണ് കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കുക. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കേരളവും തമിഴ്‌നാടും...
ലോകം നേരിടാൻ പോവുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎൻ
ന്യൂയോർക്ക്: ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട് പുറത്തു വിട്ടുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്‌താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന...
കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെ ഐഎസ് ഭീകരാക്രമണം. അഞ്ച് ഭീകരർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഗുരുദ്വാരക്ക് പുറത്തെ സ്‌ഫോടനത്തിന് ശേഷം ഉള്ളിൽ കടന്ന നാല് ആയുധധാരികളായ...
സേനകളിൽ പത്ത് ശതമാനം സംവരണം, പ്രായപരിധിയിൽ ഇളവ്; സമവായ നീക്കം
ന്യൂഡെൽഹി: സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്‌നിവീറുകള്‍ക്ക് സേനകളില്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ്...








































