അമ്മയെ വിട്ടുപിരിയാൻ വയ്യ; മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ
ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടിവെച്ച് മകൻ. തമിഴ്‌നാട്ടിലാണ് സംഭവം. കോൺക്രീറ്റ് മിശ്രിതം വെച്ച് ബാരൽ അടച്ചാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകൻ സുരേഷിനെ പോലീസ് പിടികൂടി....
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റ്; നടപടി തടഞ്ഞ് കേന്ദ്രം
ന്യൂഡെൽഹി: യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം...
ഫ്രീ ഫയർ വിലക്കി; വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് 13കാരന്റെ ഭീഷണി
വടക്കാഞ്ചേരി: മൊബൈൽ ഫോണിൽ നിന്ന് ഫ്രീ ഫയർ ഗെയിം ഡിലീറ്റ് ചെയ്‌തതിൽ പ്രകോപിതനായി എട്ടാം ക്‌ളാസുകാരൻ. 'ആരെങ്കിലും അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും'; തീപ്പെട്ടി തിരഞ്ഞുകൊണ്ട് പരാക്രമം കാട്ടിയ കുട്ടിയെ കണ്ട്...
ഡെങ്കിപ്പനി, എലിപ്പനി; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലാവസ്‌ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരെ...
ആര്‍ദ്രം മിഷന്‍; രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ
തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ (മേയ് 17ന്) വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി...
കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ് വഴി
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി...
നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും
കൊച്ചി: സംസ്‌ഥാനത്ത് കോളിളക്കങ്ങൾ സൃഷ്‌ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടി. രണ്ടുവർഷമായിട്ടും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും...
ഭക്ഷണശാലകളിൽ ദമ്പതികൾ ഒന്നിച്ചിരിക്കരുത്; വിലക്കി താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ ഭക്ഷണശാലകളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്‌ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്.
ഭക്ഷണശാലകളിൽ കുടുംബവുമായി എത്തുന്ന...








































