Sat, Sep 26, 2026
33 C
Dubai

കാറിന് തീപിടിച്ചത് പെട്രോൾ കത്തി; സോനയുടേത് ആത്‍മഹത്യ ആണോയെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിന് തീപിടിച്ചതെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപകടത്തിൽ മരിച്ച സോന സംഭവത്തിന്...

മൂന്ന് ദിവസത്തിനകം കരാറിൽ എത്തണം, ഇല്ലെങ്കിൽ കടുത്ത ആക്രമണം; ഇറാനോട് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ്...

സർക്കാർ പണി തുടങ്ങി; പോലീസ് സംഘടനാ നേതാക്കൾക്ക് സ്‌ഥലം മാറ്റം

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പോലീസ് സംഘടനാ നേതാക്കൾക്ക് സ്‌ഥലം മാറ്റം. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സിആർ. ബിജു എന്നിവരെയാണ് സ്‌ഥലം മാറ്റിയത്. ഇരുവരും പോലീസ്...

തമിഴ്‌നാട് സർക്കാർ ഏത് നിമിഷവും താഴെവീഴും; വീണ്ടുമൊരു തിരഞ്ഞെടുപ്പിന് സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ. വിജയ്‌യുടെ ടിവികെ സർക്കാർ ഏത് നിമിഷവും താഴെവീഴും. സംസ്‌ഥാനത്ത്‌ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്‌ജരാകണമെന്നും...

നവകേരള സദസിലെ മർദ്ദനം; അന്വേഷണത്തിന് അഞ്ചംഗ സംഘം, റിപ്പോർട് ഉടൻ

തിരുവനന്തപുരം: നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് അഞ്ചംഗ സംഘത്തെ രൂപീകരിച്ച് സർക്കാർ. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്‌പി എപി....

‘അപകടകാരികളായ നായകളെ കൊല്ലാം’; മൃഗ സ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: അപകടകാരികളായ നായകളെ ദയാവധം ചെയ്യാൻ സുപ്രീം കോടതി അനുമതി. 2025 നവംബർ ഏഴിന് പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ മൃഗ സ്‌നേഹികൾ സമർപ്പിച്ച അപേക്ഷ...

ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ്

വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് രാഷ്‌ട്രത്തലവൻമാരുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ...

വകുപ്പുകളിൽ അന്തിമ വിജ്‌ഞാപനമായില്ല; ഫിഷറീസ് ആർക്ക് നൽകണമെന്നതിൽ ചർച്ച

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ അന്തിമ വിജ്‌ഞാപനമായില്ല. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്‌ച വൈകീട്ടോടെ വിജ്‌ഞാപനം ഇറക്കാനായിരുന്നു ധാരണ. എന്നാൽ ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസങ്ങൾക്ക് കാരണം. ഫിഷറീസ്...
- Advertisement -