Sat, Nov 7, 2026
27 C
Dubai

ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിൽ ഹിജാബ് അനുകൂലികൾ ഈ വിധി മൗലികാവകാശ ലംഘനമാണ് എന്ന് പറയുമ്പോൾ ഒരു സ്‌ഥാപനം നിർണയിക്കുന്ന യൂണിഫോം എല്ലാവരും പാലിക്കേണ്ട...

ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം

മുസ്‌ലിംലീഗ് എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ സംസ്‌ഥാന അധ്യക്ഷന്‍, ഒട്ടനേകം ചുമതലകൾ വഹിച്ചിരുന്ന മുസ്‌ലിം ആത്‌മീയ നേതാവ്, നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ച, വര്‍ഗീയ ശക്‌തികളെ പടിക്കുപുറത്ത് നിറുത്തിയ സമാധാന സ്‌നേഹിയായ മനുഷ്യൻ.. ഈ വിശേഷണങ്ങൾക്കപ്പുറം, ഏതു...

‘മലബാർ ന്യൂസ്’ ടോപ് 10ലേക്ക് ; വളർച്ച, വിവാദങ്ങൾ ഉൽപാദിപ്പിക്കാതെ!

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ന്യൂസ് പോർട്ടലുകളിൽ ഒന്നായി മലബാർ ന്യൂസും. അതെ, വിവാദങ്ങൾ 'ഉൽപാദിപ്പിക്കാതെ', ഊഹാപോഹങ്ങൾ എരിവും പുളിയും ചേർത്ത് വിളമ്പാതെ, നുണകൾ പ്രചരിപ്പിക്കാതെ, വായനക്കാരെ വൈകാരികമായി ചൂഷണം ചെയ്യാതെ, മലിനമായ കേട്ടുകേൾവികളെ...

ശരാശരി വായനാ സമയത്തിൽ ‘മലബാർ ന്യൂസ്’ മലയാളത്തിൽ ഒന്നാമത്

കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രസിദ്ധീകരിക്കുന്ന 500ഓളം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ 'മലബാർ ന്യൂസ്' ശരാശരി ഉപഭോഗ സമയത്തിൽ ഒന്നാമത്. ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ...

അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ

മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്‌ത​ല​ൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...

ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?  

അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്‌ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മുഴുവൻ സമയ...

കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല

നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു. എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...

വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും...
- Advertisement -