മീര ജാസ്‌മിൻ തിരിച്ചെത്തുന്നു, ജയറാം നായകൻ; പുതിയ ചിത്രവുമായി സത്യൻ അന്തിക്കാട്
പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടി മീര ജാസ്‌മിൻ നായികയാകും. ഒരിടവേളക്ക് ശേഷം മീര ജാസ്‌മിൻ നായികയായി എത്തുന്ന ചിത്രമാണിത്. 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ...
ഉഗഡി ആഘോഷവുമായി ‘ആർആർആർ’; പുതിയ പോസ്‌റ്റർ പങ്കുവച്ച് രാജമൗലി
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആർആർആർ'. ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് രാംചരണും, ജൂനിയർ എൻടിആറുമാണ്....
വിജയം ആവർത്തിക്കാൻ ‘ജനത ഗാരേജ് ടീം’ വരുന്നു; ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാം ചിത്രം
വൻ വിജയമായ 'ജനത ഗാരേജി'ന് ശേഷം ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും വീണ്ടും കൈകോർക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാമത് സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. എന്‍ടിആര്‍ 30 എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം...
അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു
അർജുൻ അശോകൻ, സംയുക്‌ത മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ഒടിടി റിലീസായി എത്തും. വൈകാതെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജാഫർ...
മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയുമായി ‘മേജർ’; ടീസർ പുറത്തിറങ്ങി
മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'മേജർ'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021 ജൂലൈ 2ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. യുവതാരമായ...
പ്രേക്ഷക മനം കീഴടക്കാൻ അപർണ എത്തുന്നു; വ്യത്യസ്‌തമായി ‘ഉല’ ഫസ്‌റ്റ് ലുക്ക്
തന്റെ വേറിട്ട അഭിനയ മികവിലൂടെ കൈയ്യടി നേടുന്ന അപര്‍ണ ബാലമുരളി പുതിയ സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് അരികിലേക്ക്. അപർണ കേന്ദ്ര കഥാപാത്രമായി എത്തുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു....
രവി തേജയുടെ ‘ഖിലാഡി’ ടീസറെത്തി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും
സൂപ്പർ താരം രവി തേജയെ നായകനാക്കി രമേശ് വർമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഖിലാഡി'യുടെ ടീസർ പുറത്ത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ഖിലാഡി'യിൽ രവി തേജ ഇരട്ട...
‘ഉടുമ്പ്’ലെ കള്ള് പാട്ട് വൈറൽ; മികച്ച ആസ്വാദനാനുഭവം
ഇന്നലെ 'കള്ള് പാട്ട്’ എന്ന പേരിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌ത ‘ഉടുമ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം മികച്ച ആസ്വാദനാനുഭവം നൽകുന്നതായി. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ ഗാനം ആസ്വാദകരെ ഏറ്റുപാടാൻ...








































