ത്രസിപ്പിച്ച് ‘ജഗമേ തന്തിരം’ ടീസർ; ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്‌മിയും ജോജുവും
ഹിറ്റ് മേക്കർ കാർത്തിക് സുബ്ബരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ജഗമേ തന്തിരം' ടീസർ പുറത്ത്. വൈ നോട്ട് സ്‌റ്റുഡിയോസിന്റെ ബാനറില്‍ ശശികാന്താണ് മാസ് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ നിർമാണം....
ദാദാസാഹിബ് ഫാൽക്കെ അവാർഡ്; മികച്ച നടൻ അക്ഷയ് കുമാർ; ദീപിക മികച്ച നടി
ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അക്ഷയ് കുമാറാണ് മികച്ച നടൻ. ദീപിക പദുകോൺ മികച്ച അഭിനേത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദൻ മികച്ച സഹനടിയുമാണ്....
‘ആണും പെണ്ണും’; മൂന്ന് ലഘുചിത്രങ്ങൾ, മലയാളത്തിൽ അടുത്ത ആന്തോളജി ചിത്രം
മൂന്ന് സംവിധായകർ അണിയിച്ചൊരുക്കുന്ന മൂന്ന് ലഘുചിത്രങ്ങളുമായി മലയാളത്തിലെ അടുത്ത ആന്തോളജി ചിത്രം ഒരുങ്ങുന്നു. 'ആണും പെണ്ണും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആഷിക് അബു, വേണു, ജയ് കെ എന്നിവരാണ് സംവിധായകരാകുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ്...
ദുരൂഹതകളുമായി ‘ചതുർമുഖം’; മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തു
സണ്ണി വെയ്ൻ, മജ്‌ഞു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'ചതുർമുഖ'ത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചതുർമുഖത്തിന്റെ ദുരൂഹതകൾ വ്യക്‌തമാക്കുന്ന തരത്തിലാണ് മോഷൻ പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്....
‘ഭീഷ്‌മ പർവം’ ചിത്രീകരണം ഇന്ന് മുതൽ; മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌തുവും
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭീഷ്‌മപര്‍വം' ചിത്രീകരണം ഞായറാഴ്‌ച കൊച്ചിയില്‍ തുടങ്ങും. നാളെ മുതൽ മമ്മൂട്ടിയും ചിത്രീകരണത്തിന് എത്തുമാണെണ് റിപ്പോർട്. . കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമല്‍ നീരദും...
ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്
മമ്മൂട്ടി-മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്‌റ്റ് മാർച്ച് നാലിന് തീയേറ്ററിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ...
‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ
ആരാധകർക്ക് ആവേശമായി 'കള' യിലെ പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സിനിമയായ 'കള'യിലെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ സിനിമയിൽ...
ഇൻസ്‌റ്റഗ്രാമം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ്; റിലീസ് 22ന്
മൃദുല്‍ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ് ഇൻസ്‌റ്റഗ്രാമം 22ന് റിലീസ് ചെയ്യും. അണ്ടിപ്പാറ എന്ന ഗ്രാമവും അവിടയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവുമാണ് ഇന്‍സ്‌റ്റഗ്രാമം വെബ്...








































