Fri, May 8, 2026
32 C
Dubai

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനായി അദിവി സേഷ്; തയ്യാറെടുപ്പ് വീഡിയോ പുറത്തിറങ്ങി

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം സിനിമയാകുന്ന വിവരം ഏറെ ചര്‍ച്ചയായിരുന്നു. 'മേജര്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അദിവി സേഷ് ആണ് മേജറായി...

‘ആര്‍ ആര്‍ ആറി’ല്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാലും ആമിറും അടക്കം പ്രമുഖർ

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആറി'ല്‍ ശബ്‌ദം നല്‍കാന്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍താരം...

കപ്പേള തെലുങ്കിലേക്ക്; ജെസ്സിയായി അനിഖയെത്തും

നടൻ മുസ്‌തഫ സംവിധാനം ചെയ്‌ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തിയേറ്ററിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്ന ചിത്രം പിന്നീട് ഓൺലൈൻ പ്ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു...

നൂറാം ചിത്രവുമായി ജയസൂര്യ; ‘സണ്ണി’ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി. രജ്‌ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ടീസറില്‍ ജയസൂര്യയുടെ സിംഗിള്‍ ഷോട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്‌ഞനായ കഥാപാത്രത്തെയാണ്...

ഐശ്വര്യ ലക്ഷ്‌മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്‌റ്റർ പുറത്ത്

ഐശ്വര്യ ലക്ഷ്‌മിയെ നായികയാക്കി സുപ്രിയ മേനോൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'കുമാരി'യുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തയാറാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ്...

’19(1)(എ)’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ച് സംവിധായക

നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം '19(1)(എ)'യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സംവിധായിക തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നിത്യ മേനോന്‍, വിജയ് സേതുപതി, ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന...

ജല്ലിക്കട്ടിന് അഭിനന്ദനവും ബോളിവുഡിന് വിമർശനവുമായി കങ്കണ

ഈ വർഷത്തെ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നിരവധി പേർ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ മുൻനിര നായിക കങ്കണയും ജല്ലിക്കട്ടിനെ...

‘അന്ധാധുൻ’ മലയാളത്തിലേക്ക്; പൃഥ്വിരാജ് നായകൻ, മംമ്തയും അഹാനയും മുഖ്യവേഷങ്ങളിൽ

ശ്രീറാം രാഘവൻ സംവിധാനം ചെയ്‌ത്‌ ആയുഷ്‌മാൻ ഖുറാന നായക വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ബോളിവുഡ് ചലച്ചിത്രം 'അന്ധാധുൻ' മലയാളത്തിൽ റീമേക്ക് ചെയ്യുന്നു. പ്രശസ്‌ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ചിത്രം മലയാളത്തിൽ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന...
- Advertisement -