‘ജാന്‍.എ.മനി’ലൂടെ സംവിധായകനാവാന്‍ നടന്‍ ഗണപതിയുടെ സഹോദരന്‍; ചിത്രത്തിന്റെ പൂജ നടന്നു
നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം സംവിധായകനാവുന്നു. ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ തുടങ്ങിയവരുടെ അസിസ്‌റ്റന്റ് ഡയറക്‌ടറും അസിസ്‌റ്റന്റ് ക്യാമറാമാനും ആയി പ്രവര്‍ത്തിച്ച ചിദംബരം എസ്‌പി 'ജാന്‍.എ.മന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്....
രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു
മലയാളി സംവിധായകന്‍ വിനോദ് സാം പീറ്ററിന്റെ 'പഗ് ല്യാ' ലോക സിനിമ മേളകളില്‍ ശ്രദ്ധ നേടുന്നു. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കുറഞ്ഞ കാലയളവ് കൊണ്ട് വാരിക്കൂട്ടിയത്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഡോ.ബിജു ചിത്രത്തിന്റെ...
പവര്‍ സ്‌റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പവര്‍ സ്‌റ്റാറിൽ ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ആക്ഷന്‍ മുഖം ബാബു...
ശ്രീനാഥ് ഭാസിയുടെ ‘അൽ കറാമ’; മോഷൻ പോസ്‌റ്റർ പുറത്ത്
ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സുധി കോപ്പ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന അൽ കറാമയുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. ആസിഫ് അലിയാണ് മോഷൻ പോസ്‌റ്റർ പുറത്തുവിട്ടത്.
പൂർണമായും...
ആക്ഷന്‍ ത്രില്ലറുമായി ശരത്ത് അപ്പാനി; ‘രന്ധാര നഗര’ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്
എം അബ്‌ദുള്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'രന്ധാര നഗര'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. സമകാലിക സംഭവത്തെ പശ്‌ചാത്തലമാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയായ ഈ ചിത്രത്തില്‍...
സംവിധായകന്‍ അജയ് ദേവ്ഗണ്‍, പ്രധാന വേഷത്തില്‍ അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ബോളിവുഡ്
ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ സംവിധായകനാകുന്നു. ആരാധകരുടെ പ്രിയനായകന്‍ സംവിധായകനാകുന്ന വാര്‍ത്ത വളരെയധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ അതിനൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നിരിക്കുകയാണ്. അജയ്...
ഉലകനായകന് പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്
ഇന്ന് 66ആം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ് സിനിമയുടെ നടന വിസ്‌മയം കമല്‍ഹാസന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ്...
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷൈന്‍; പോസ്‌റ്റുകള്‍ക്ക് പ്രതികരിക്കരുത് എന്നും താരം
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രശസ്‌ത നടന്‍ ഷൈന്‍ ടോം ചാക്കോ. കുറച്ച് നാളുകളായി അക്കൗണ്ടില്‍ ഇത്തരം പ്രശ്‍നങ്ങള്‍ നേരിടുകയാണെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്‌തു വരികയായിരുന്നു എന്നും താരം...








































