രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ കളക്‌ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് പലയിടത്തും ജലപീരങ്കി...
എംടിയുടെ പ്രസ്‌താവന കേന്ദ്രത്തിന് എതിരേയെന്ന് ഇപി ജയരാജൻ; അല്ലെന്ന് കെ മുരളീധരൻ
കോഴിക്കോട്: കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എംടി വാസുദേവൻ നായർ നടത്തിയ പ്രസ്‌താവന കേന്ദ്രത്തിന് എതിരേയെന്ന് ആവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപി...
‘വിമർശിച്ചതല്ല, ചില യാഥാർഥ്യം പറയണമെന്ന് തോന്നിയെന്ന് എംടി’; വിശദീകരിച്ചു എൻഇ സുധീർ
കോഴിക്കോട്: കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എംടി വാസുദേവൻ നായർ നടത്തിയ പ്രസ്‌താവന വിവാദമായതിന്റെ പശ്‌ചാത്തലത്തിൽ, എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ...
ശബരിമല മകരവിളക്ക്; എരുമേലി പേട്ട തുള്ളൽ ഇന്ന്- തിരുവാഭരണ ഘോഷയാത്ര നാളെ
പത്തനംതിട്ട: മകരവിളക്കിനായി ഒരുങ്ങി ശബരിമല സന്നിധാനം. മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ട തുള്ളും. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ...
കപ്പലുകൾക്ക് എതിരായ ആക്രമണം; തിരിച്ചടിച്ച് യുഎസും ബ്രിട്ടനും- ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം
വാഷിങ്ടൻ: ചെങ്കടിലിൽ കപ്പലുകൾക്ക് എതിരായ ആക്രമണങ്ങളിൽ തിരിച്ചടിയുമായി യുഎസും ബ്രിട്ടനും. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇരു രാജ്യങ്ങളും ആക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ രാജ്യാന്തര കപ്പലുകളെ ലക്ഷ്യമിട്ടു ഹൂതികൾ ഒരു വർഷത്തോളമായി നടത്തുന്ന ആക്രമണങ്ങൾക്ക്...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധം; നാളെ ക്ളിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധം ശക്‌തമാകുന്നു. നാളെ ക്ളിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. നാളെ രാത്രി എട്ടുമണിക്ക് 'സമരജ്വാല' എന്ന പേരിൽ...
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ കർമം; ആത്‌മീയ മുഹൂർത്തമെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമം അഭിമാനമുയർത്തുന്ന ആത്‌മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്‌ഠാ സമയത്ത് വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആർഎസ്എസ്...
ആരോഗ്യ മേഖലയുടെ നവീകരണം; 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു
തിരുവനന്തപുരം: ആരോഗ്യമേഖലയുടെ നവീകരണത്തിനായി ലോകബാങ്കിന്റെ സഹകരണത്തോടെ 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെയും...








































