കൊച്ചി മെട്രോ ഇനി തൃപ്പുണിത്തുറയിലേക്ക് കുതിക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ
കൊച്ചി: കൊച്ചി മെട്രോ എസ്എൻ ജങ്ഷൻ മുതൽ തൃപ്പുണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതൽ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് തൃപ്പുണിത്തുറ. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക്...
ഡോ. ഷഹാനയുടെ ആത്‍മഹത്യ; സുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ. ഷഹാനയുടെ ആത്‍മഹത്യക്ക് പിന്നാലെ ഒളിവിലായിരുന്ന റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നാണ്...
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം- വിധി നാളെ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ നിർണായക വിധി നാളെ. മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ...
ഡോക്‌ടർ ഷഹാനയുടെ ആത്‍മഹത്യ; സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയുടെ മരണത്തിൽ സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടർ, ജില്ലാ കളക്‌ടർ, കമ്മീഷണർ എന്നിവരോട്...
നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം
ന്യൂഡെൽഹി: ഇന്ത്യൻ പൗരൻമാരെ ലക്ഷ്യംവെക്കുന്ന നൂറിലധികം നിക്ഷേപ, വായ്‌പാ തട്ടിപ്പ് ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ചൈനീസ് ഒറിജിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 100 വെബ്സൈറ്റുകൾ ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം...
കണ്ണൂർ വിസി പുനർനിയമനം; ‘മാദ്ധ്യമങ്ങളിൽ സംസാരിക്കാതെ നേരിട്ട് വരൂ’; മുഖ്യമന്ത്രിയോട് ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച വിവാദത്തിൽ വിശദീകരണം നൽകാൻ 'മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളിലൂടെയല്ല സംസാരിക്കേണ്ടത്. പിണറായി വിജയൻ രാജ്ഭവനിൽ...
സുഖ്ദേവ് സിങ് ഗോഗമേദി കൊലപാതകം; രാജസ്‌ഥാനിൽ ബന്ദ്, പരക്കെ സംഘർഷം
ജയ്‌പൂർ: രാജസ്‌ഥാനിൽ രജപുത്ര സംഘടനയായ ശ്രീ രാഷ്‌ട്രീയ രജ്‌പുത് കർണി സേന ആഹ്വാനം ചെയ്‌ത ബന്ദിൽ വ്യാപക സംഘർഷം. കഴിഞ്ഞ ദിവസം സേന പ്രസിഡണ്ട് സുഖ്ദേവ് സിങ് ഗോഗമേദിയെ അക്രമിസംഘം വെടിവെച്ചു കൊന്നതിന്...
നേതാവിനായുള്ള തർക്കം മുറുകുന്നു; ‘ഇന്ത്യ’ സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്
ന്യൂഡെൽഹി: പ്രതിപക്ഷ 'ഇന്ത്യ' സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് ചേരും. 12 പാർട്ടികൾ മുൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല. പ്രധാന നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ...







































