Sat, Jun 20, 2026
35.9 C
Dubai

കളമശേരി സ്‌ഫോടനം; ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ...

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് തുടങ്ങി

ഭോപ്പാൽ: മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 64,523 പോളിങ് ബൂത്തുകളാണ് സംസ്‌ഥാനത്ത്‌ ക്രമീകരിച്ചിട്ടുള്ളത്. 252 വനിതകൾ അടക്കം 2533 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. രാവിലെ...

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; ഉത്തരവിറങ്ങി

തിരുവനന്തപുരം: ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു...

നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ടു ജില്ലാ കളക്‌ടർ

ആലപ്പുഴ: തർക്കം നിലനിൽക്കുന്ന നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ടു ജില്ലാ കളക്‌ടർ. പരിസ്‌ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചു. മണ്ണെടുക്കുന്നത് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ...

സംസ്‌ഥാന സ്‌കൂൾ കലോൽസവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കലോൽസവത്തിൽ ഭക്ഷണം സംബന്ധിച്ച്...

‘ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല’; ഫോറൻസിക് റിപ്പോർട് പുറത്ത്

തിരുവില്വാമല: തൃശൂരിൽ ഏഴ് മാസം മുൻപ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന ഫോറൻസിക് റിപ്പോർട് പുറത്തുവന്നു. സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ്...

പണം തട്ടിയ നടപടി അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകും; പി രാജീവ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ പറ്റിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോൺഗ്രസ് പ്രവർത്തകയുടെ നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതും ആണെന്ന് മന്ത്രി പറഞ്ഞു. പണം...

വധശിക്ഷ; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം

ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. നിമിഷയുടെ ശിക്ഷയിൽ ഇളവ് നൽകണമെങ്കിൽ...
- Advertisement -