സത്യജിത് റായ് ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം; സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന
തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് നിയമനം നടത്തിയതെന്നാണ് അഭ്യൂഹങ്ങൾ. നിയമനത്തെ കുറിച്ച് പാർട്ടി കേന്ദ്ര...
വനിതാ സംവരണ ബിൽ; സംസ്‌ഥാനങ്ങളുടെ അനുമതി വേണ്ട- ഉടൻ രാഷ്‌ട്രപതിക്ക് അയക്കും
ന്യൂഡെൽഹി: വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി. 11 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ഇന്നലെ രാത്രി ഏറെ വൈകിയാണ് ബിൽ രാജ്യസഭയിൽ പാസായത്. 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. ആരും എതിർത്തില്ല. പാർലമെന്റിന്റെ...
നിജ്‌ജാർ കൊലപാതകം; ‘ഇന്ത്യക്ക് പങ്കുണ്ട്, തെളിവ് തന്നത് രഹസ്യാന്വേഷണ കൂട്ടായ്‌മ’- കാനഡ
ടൊറന്റോ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് ആവർത്തിച്ച് കാനഡ. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്...
‘കനേഡിയൻ പ്രതിനിധികളുടെ എണ്ണം കൂടുതൽ, കുറയ്‌ക്കേണ്ടതുണ്ട്’; കടുപ്പിച്ചു ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഷയത്തിൽ കാനഡക്കെതിരെ അടുത്ത നീക്കവുമായി ഇന്ത്യ. ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ കാനഡക്ക് ഇന്ത്യ നിർദ്ദേശം നൽകി. കനേഡിയൻ നയതന്ത്രജ്‌ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര...
‘പാലും റൊട്ടിയും വാങ്ങാൻ കാശില്ല, സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല; കെ സുധാകരൻ
തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഡെൽഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാൽ പോലും വാങ്ങാൻ കഴിയാത്തത്ര...
നിപ; ഇന്നും പുതിയ കേസുകളില്ല- ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ...
സർക്കാർ ചിലവിൽ പാർട്ടി പരിപാടി; ‘കേരളീയം’ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു യുഡിഎഫ്. സർക്കാർ ചിലവിൽ പാർട്ടി പരിപാടി നടക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്ക്കരിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ 'ജനസദസ്' പരിപാടി ബഹിഷ്‌കരിക്കുമെന്നും യുഡിഎഫ് നേരത്തെ...
കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ
ന്യൂഡെൽഹി: കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ നൽകില്ലെന്ന് വിസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇത്...








































