Thu, Jun 25, 2026
34.3 C
Dubai

ബീഹാറിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

പട്‌ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി. ഇതിൽ പത്ത് കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസാഫർപൂർ ജില്ലയിലെ സ്‌കൂൾ കുട്ടികളുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്....

നിപ; ഇതുവരെ ശേഖരിച്ചത് 35 സാമ്പിളുകൾ- ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ ഇതുവരെ 35 പേരുടെ സാമ്പിളുകലാണ് ശേഖരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 22 പേരുടെ ഫലം ലഭിച്ചു. അഞ്ചു പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ...

‘ഫെനി ബാലകൃഷ്‌ണനെ പരിചയമില്ല, അദ്ദേഹത്തിന്റെ പിന്നിൽ മറ്റാരോ’; ഇപി ജയരാജൻ

ന്യൂഡെൽഹി: സോളാർ കേസിലെ പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഫെനി ബാലകൃഷ്‌ണനുമായി തനിക്ക് ഒരു പരിചയവുമില്ലെന്നും. അദ്ദേഹത്തിന്റെ പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇപി...

കടമക്കുടി കൂട്ട ആത്‍മഹത്യ; ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലംഗ സംഘം ആത്‍മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിലെ ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. വരാപ്പുഴ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മോർഫ് ചെയ്‌ത ചിത്രങ്ങൾ ഉപയോഗിച്ച്...

‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’

ന്യൂഡെൽഹി: ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കാനൊരുങ്ങി 'ഇന്ത്യ' മുന്നണി. ചില മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബഹിഷ്‌കരണ നീക്കം. ഇത് സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ...

നിപ; 11 പേരുടെ പരിശോധനാ ഫലം ഇന്ന്- ജില്ലയിലെ സ്‌കൂളുകൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് അതീവ ജാഗ്രതാ നിർദ്ദേശം തുടരുന്നു. രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞ ദിവസം ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചിരുന്നു. 24...

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: നാല് പേർക്ക് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെയാണ് നിയന്ത്രണം...

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക്...
- Advertisement -