നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കുക. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ തട്ടിപ്പ് കേസിലാണ് നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അഖിൽ...
കടുപ്പിച്ചു യുഡിഎഫ്; സെക്രട്ടറിയേറ്റ് ഉപരോധവും കുറ്റവിചാരണ സദസും
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചു യുഡിഎഫ്. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും, റേഷൻ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഈ...
പ്രളയദുരന്തത്തിൽ സിക്കിം; മരണസംഖ്യ 40 ആയി- സഹായധനം പ്രഖ്യാപിച്ചു സർക്കാർ
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇന്ന് വൈകിട്ട് വരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 40 പേരാണ് മരിച്ചത്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രളയത്തിൽ ഏഴ് സൈനികരുടെ...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇടുക്കി, കൂടംകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. വൈകിട്ട് 6.30 മുതൽ രാത്രി 11 മണിവരെ...
ഏഷ്യന്‍ ഗെയിംസിൽ ചരിത്രം തിരുത്തി ഇന്ത്യ; മെഡൽ നേട്ടത്തിൽ സെഞ്ചുറി ഉറപ്പിച്ചു
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചിരിക്കുകയാണ്. (India With Historic Achievement in Asian Games)നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ ഒമ്പത്...
ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്
ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. (Nobel Peace Prize to Narges Muhammadi) ഇറാനിൽ സ്‌ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങൾക്കാണ് ബഹുമതി....
എഐ ക്യാമറ; ‘കള്ളങ്ങൾ പറഞ്ഞു കോടതിയെപ്പോലും സർക്കാർ തെറ്റിദ്ധരിപ്പിച്ചു’- വിഡി സതീശൻ
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത് റോഡ് അപകടങ്ങളും, മരണങ്ങളും കുറഞ്ഞെന്ന സർക്കാർ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ പറയുന്നത് പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും...
ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...








































