Sat, Aug 15, 2026
40 C
Dubai

ബിജെപി ജെഡിഎസ്‌ ദേശീയ ബന്ധം: പ്രശ്‌നം പരിഹരിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: അഖിലേന്ത്യാ നേതൃത്വം ബിജെപി സഖ്യത്തില്‍ എത്തിയതോടെ ജെഡിഎസിന്റെ കേരള ഘടകം അടിയന്തരമായി പ്രശ്‌നം പരിഹരിച്ചേ മതിയാകൂഎന്ന താക്കീതുമായി സിപിഎം. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നു സിപിഎം വ്യക്‌തമാക്കിയതോടെ പ്രതിസന്ധിയിലായ ജെഡിഎസ്‌...

തീവ്രവാദത്തിനും അക്രമത്തിനുമുളള കാനഡയുടെ അനുവാദം പ്രശ്‌നമാണ്; എസ് ജയശങ്കര്‍

ന്യൂഡെൽഹി: ഖലിസ്‌ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ പുതിയ പരാമർശങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിൽ...

പൊന്നാനിയിലെ രക്‌തം മാറിനൽകൽ; യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെടുന്നു

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക്. രക്‌ത ഗ്രൂപ്പ് മാറി നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ല; നിലവിലെ താരിഫ് തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ലെന്ന് റഗുലേറ്ററി കമ്മീഷൻ. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്‌ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മീഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. ഉത്തരവ് അനുസരിച്ചു...

വനിതാ സംവരണ ബിൽ നിയമമായി; രാഷ്‌ട്രപതി ഒപ്പുവെച്ചു

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നിയമമായി. ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചു. ഇതോടെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33 സംവരണം എന്നത് നിയമമായി. നിയമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കി....

പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകി; റിപ്പോർട് തേടി ഡിഎംഒ

മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകിയതായി പരാതി. പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. രക്‌തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി...

സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി; നടൻ വിശാലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം

ന്യൂഡെൽഹി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം. വിഷയത്തിൽ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രേക്ഷപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്‌ഥനെ മുംബൈയ്‌ക്ക് അയച്ചു. തന്റെ...

കാവേരി നദീജല തർക്കം; കർണാടകയിൽ വ്യാപക പ്രതിഷേധം- വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് കർണാടകയിലെ ജനജീവിതത്തെ ദുസ്സഹമാക്കി. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്‌തമാണ്. സംസ്‌ഥാനത്തിന്റെ തെക്കൻ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ,...
- Advertisement -